in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

സഹലിനെ മോഹൻ ബഗാന് കൊടുത്ത് പ്രീതം കോട്ടാലിനെയും പണവും വാങ്ങാൻ ബ്ലാസ്റ്റേഴ്‌സ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഒരുങ്ങവേ പ്രീസീസൺ പരിശീലനം തുടങ്ങാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിനെ കൂടാതെ ഇത്തവണ യു എ ഇ യിലും പ്രീസീസൺ പരിശീലനം ബ്ലാസ്റ്റേഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്.

എന്നാൽ ട്രാൻസ്‌ഫർ വിൻഡോയിൽ മികച്ച ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകി കൊണ്ട് മലയാളി സൂപ്പർ താരം സഹൽ അബ്ദുസമദ് മോഹൻ ബഗാനിലെത്തുമെന്ന് ശക്തമായ വാർത്തകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാനുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പ ഏകദേശം 2.5 കോടി ട്രാൻസ്ഫർ ഫീയുടെ റെക്കോർഡ് ട്രാൻസ്ഫർ നടക്കാനാണ് സാധ്യത കാണുന്നത്. ബ്ലാസ്റ്റേഴ്സിൽ നിന്നും സഹലിനെ സ്വന്തമാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ശക്തമായി ഒരുങ്ങുന്നത്.

അതേസമയം പ്രീതം കോട്ടൽ ഈ ഡീലിൽ ഉൾപ്പെട്ടേകുമെന്നാണ് അറിയാൻ കഴിയുന്നത്. സഹലിന് വേണ്ടി വേറെയും നിരവധി ക്ലബ്ബുകൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും നിലവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തന്നെയാണ് താരത്തിനെ സ്വന്തമാക്കാൻ മുന്നിലുള്ളത്.

സഹലിന്റെയും പ്രീതം കോട്ടാലിന്റെയും ഡീൽ അവസാനത്തിലേക്ക്, സൈനിങ് ഉടനെ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്‌

ഇന്ത്യൻ യുവനിരയെ നയിക്കാൻ സഞ്ജു സാംസൺ; ലോകകപ്പിന് മുമ്പേ സഞ്ജുവിന് ക്യാപ്റ്റൻസിയിലൊരു അഗ്നിപരീക്ഷ