in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എൽ ചാമ്പ്യൻമാർക്കിടയിൽ തലയയുർത്തി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി മോഹൻ ബഗാൻ സ്വന്തമാക്കിയപ്പോൾ ഫൈനലിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി മുംബൈ സിറ്റി കിരീടം ചൂടി. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 – 2024 സീസൺ അന്ത്യം കുറിച്ച് കഴിഞ്ഞു. വളരെയധികം ആവേശകരമായ മത്സരങ്ങൾ നിറഞ്ഞ ഒരു സീസണായിരുന്നു കഴിഞ്ഞു പോയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി മോഹൻ ബഗാൻ സ്വന്തമാക്കിയപ്പോൾ ഫൈനലിൽ മോഹൻ ബഗാനെ പരാജയപ്പെടുത്തി മുംബൈ സിറ്റി കിരീടം ചൂടി. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഒരു ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.

  പ്ലേ ഓഫ് റൗണ്ടിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും സൂപ്പർ താരവും ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി ജേതാക്കളും ഫൈനലിസ്റ്റുകളുമായി മോഹൻ ബഗാന്റെ പരിശീലകനായ അന്റോണിയോ ഹബാസാണ് ഇലവനിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.

മോഹൻ ബഗാനിൽ നിന്നും രണ്ടു താരങ്ങൾ ഇലവനിൽ ഇടം നേടിയപ്പോൾ മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഇടം നേടിയത് മൂന്നു താരങ്ങളാണ്. സെമി ഫൈനലിസ്റ്റുകൾ ആയ ഒഡീഷയിൽ നിന്നും രണ്ടു താരങ്ങൾ ഇടം സ്വന്തമാക്കി.

ചെന്നൈയിൻ സിറ്റി, എഫ്സി ഗോവ, പഞ്ചാബ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്നീ ടീമുകളിൽ നിന്നും ഓരോ താരങ്ങൾ വീതമാണ് ഐഎസ്എൽ ഏറ്റവും മികച്ച ഇലവനിൽ ഇടം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും  ഐ എസ് എൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസാണ് സ്ഥാനം സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഡബ്ബിൾ സൈനിങ്‌; യുവതാരങ്ങൾ ടീമിലേക്ക്

ടലിസ്ക്കയെയും ലപോർട്ടയെയും വിൽക്കുന്നു; പകരം രണ്ട് കിടിലൻ താരങ്ങളെ കൊണ്ട് വരാൻ അൽ നസ്ർ