in ,

LOVELOVE OMGOMG LOLLOL AngryAngry

മധ്യനിരയിലേക്ക് തകർപ്പൻ ഫോറിൻ സൈനിങ് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ😍🔥

ഇതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്‌ താരങ്ങളെ  ടീമിൽ എത്തിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നതിനു മുമ്പായി വമ്പൻ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് വേണ്ടി ഒരുങ്ങുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിൽ തുടർച്ചയായി ടീമിനെ പരിശീലിപ്പിച്ച ഇവാൻ വുകമനോവിച് ടീം വിട്ടതോടെ അടിമുടി മാറ്റങ്ങളായിരിക്കും പുതിയ കോച്ചിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ടീമിൽ കാണാൻ കഴിയുക.

ഇവാൻ ആശാന് പകരം സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്‌ താരങ്ങളെ  ടീമിൽ എത്തിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മധ്യനിര പൊസിഷനിൽ കളിക്കുന്ന താരങ്ങൾക്ക് വേണ്ടി വല വിരിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്ക് വേണ്ടി മധ്യനിരയിലേക്ക് വിദേശ താരങ്ങളുടെ സൈനിങ് നടത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം.

ഈസ്റ്റ് ബംഗാളിൽ ദിമ്മിയെ പൂട്ടാൻ അദ്ദേഹത്തിന്റെ മുൻ എതിരാളി ബ്ലാസ്റ്റേഴ്സിൽ ഉണ്ട്

ബ്ലാസ്റ്റേഴ്‌സ് ആവേശത്തിനൊപ്പം മൈകൽ സ്റ്റാറെ, കൊച്ചിയിൽ നേരത്തെയെത്തുമെന്ന് ആശാൻ😍🔥