in ,

LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ആവേശത്തിനൊപ്പം മൈകൽ സ്റ്റാറെ, കൊച്ചിയിൽ നേരത്തെയെത്തുമെന്ന് ആശാൻ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വീഡിഷ് തന്ത്രഞ്ജനായ മൈകൽ സ്റ്റാറെയെയാണ് നിയമിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനായി സ്വീഡിഷ് തന്ത്രഞ്ജനായ മൈകൽ സ്റ്റാറെയെയാണ് നിയമിച്ചത്.

20026 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. വരുന്ന സീസണിൽ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം നേടിക്കൊടുക്കുവാൻ പുതിയ പരിശീലകന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.

കഴിഞ്ഞ മൂന്നു സീസൺകളിലും ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് നയിച്ച ഇവാൻ ആശാന് പകരമാണ് സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ സൈനിങ്‌ താരങ്ങളെ  ടീമിൽ എത്തിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ട്.

വരുന്ന സീസണിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തന്നെ ജോലി തുടങ്ങുവാൻ വേണ്ടി ജൂലൈ മാസത്തിൽ തന്നെ തയ്യാറാണെന്ന് സൈനിങ്ങിന് പിന്നാലെ പറയുകയാണ് പുതിയ പരിശീലകൻ. ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രീസീസൺ മുന്നോടിയായാണ് ജൂലൈ മാസത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനോടൊപ്പം ജോലി തുടങ്ങുവാൻ മൈകൽ ആശാൻ ആഗ്രഹിക്കുന്നത്.

മധ്യനിരയിലേക്ക് തകർപ്പൻ ഫോറിൻ സൈനിങ് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ😍🔥

സ്റ്റാറേ യുഗത്തിന് തുടക്കമാവുന്നു; ആദ്യ സൈനിങ്‌ വിദേശ മിഡ്ഫീൽഡർ