in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒന്നും മറന്നിട്ടില്ല, നാണം കെട്ട കൊച്ചിയിലെ തോൽവിക്കും ഫാൻസിന് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് പ്രതികാരം ചെയ്യണം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് മാർച്ച് 13ന് രാത്രി 7 30ന് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പഴയ ഒരു കണക്ക് കൂടി തീർക്കാനുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ അടുത്ത മത്സരത്തിൽ മോഹൻ ബഗാനെ കൊച്ചിയിലെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് മാർച്ച് 13ന് രാത്രി 7 30ന് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പഴയ ഒരു കണക്ക് കൂടി തീർക്കാനുണ്ട്.

നേരത്തെ നിരവധി തവണ  പരസ്പരം ഏറ്റുമുട്ടിയതിൽ വിജയങ്ങൾ കൂടുതൽ മോഹൻ ബഗാനു അനുകൂലമാണെങ്കിലും ബ്ലാസ്റ്റേഴ്സിന്  മറക്കാനാവാത്ത ഒരു മത്സരമാണ് ആദ്യം മനസ്സിൽ എത്തുന്നത്.

ഈ സീസണിൽ മോഹൻ ബഗാനെ അവരുടെ സ്റ്റേഡിയത്തിൽ പോയി കളിച്ചു തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകളുടെ മികച്ച വിജയവുമായാണ് തിരിച്ചെത്തിയത്. ഈ സീസണിൽ മോഹൻ ബഗാനെതീരെ കൊൽക്കത്തയിൽ വിജയിച്ചെങ്കിലും കൊച്ചിയിൽ വെച്ച് തീർക്കേണ്ട ഒരു കടം കൂടി ബ്ലാസ്റ്റർസിനുണ്ട്.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെതീരെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് കളിച്ചപ്പോൾ രണ്ടിനേതീരെ അഞ്ചു ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് വലയിൽ നിറച്ചാണ് മോഹൻ ബഗാൻ മടങ്ങിയത്. വലിയൊരു തോൽവി കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് നേരിട്ടപ്പോൾ ലിസ്റ്റൻ കൊളാകൊ ഉൾപ്പടെയുള്ള ബഗാൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഫാൻസിനോട് മിണ്ടാതിരിക്കാൻ പറഞ്ഞതുൾപ്പടെയുള്ള കണക്കുകളാണ് ഇത്തവണ കൊച്ചിയിൽ വെച്ച് തന്നെ ബ്ലാസ്റ്റേഴ്സിന് തീർക്കാനുള്ളത്.

മനസ്സ് മാറ്റി ബ്ലാസ്റ്റേഴ്‌സ്, സൂപ്പർ താരത്തിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്സിന് ഉദ്ദേശ്യമില്ല..

മുംബൈ സിറ്റിക്ക് മുട്ടൻ പണി കിട്ടി രണ്ട് പ്രധാന താരങ്ങൾക്ക് സീസൺ നഷ്ടമാവും