in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബാംഗ്ലൂരു മാത്രമല്ല, ബ്ലാസ്റ്റേഴ്സിനെ തകർക്കാൻ കാത്തിരിക്കുന്നത് മൂന്നു വമ്പൻമാരാണ്??

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് ഈ മാസം തുടക്കം കുറിക്കുന്നതോടെ ഇന്ത്യൻ ഫുട്ബോളിലെ ആവേശ രാത്രികളാണ് വരാൻ പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത്തവണയും നിരവധി കിടിലൻ പോരാട്ടങ്ങളാണ് അരങ്ങേറാനൊരുങ്ങുന്നത്.

സെപ്റ്റംബർ 21ന് കേരള ബ്ലാസ്റ്റേഴ്സ് vs ബംഗളൂരു എഫ് സി മത്സരത്തോടെ കൊച്ചിയിൽ വച്ച് തുടക്കം കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ നവംബർ 29നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത റിവർലി മത്സരം എത്തുന്നത്. സൗത്തിന്ത്യൻ ഡെർബിയിൽ ചിരവൈരികളായ ചെന്നൈയിൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഹോം സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുന്നത്. അതിനുശേഷം ഡിസംബർ 27ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത റിവർലി മത്സരം. ശക്തരായ മോഹൻ ബഗാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

കേരള ബ്ലാസ്റ്റേഴ്സിന് കൂടാതെ മറ്റു പ്രധാന ഐഎസ്എൽ ടീമുകൾക്കും റിവർലി മത്സരങ്ങളുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാത്ത് പ്രധാന എതിരാളികളായ മൂന്ന് ടീമുകളാണ് റിവർലി മത്സരങ്ങൾക്കൊരുങ്ങുന്നത്. നിലവിൽ ഐഎസ്എൽ സീസണിനു മുന്നോടിയായുള്ള പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കുവാൻ വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിൽ ക്യാമ്പ് ചെയ്യുകയാണ്.

ബെംഗളൂരു എഫ്‌സിയെ നേരിടുന്നത് വെല്ലുവിളിയാണോ ഇവാൻ പറയുന്നു

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മേധാവിത്വം? ഐഎസ്എലിലെ ഏറ്റവും മൂല്യമേറിയ അണ്ടർ 23 താരങ്ങൾ ഇവരാണ്..