in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അഡ്രിയാൻ ലൂണ ഇല്ലാതെ എന്ത് ഇലവൻ😍ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾക്ക് സ്ഥാനം💥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നാലാം റൗണ്ട് പോരാട്ടങ്ങൾക്ക് അവസാനം കുറിച്ചപ്പോൾ മികച്ച വിജയങ്ങളുമായി ശക്തരായ ടീമുകൾ മുന്നേറുകയാണ്. എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി എന്നിവരാണ് നാലാം റൗണ്ട് പോരാട്ടങ്ങളിൽ വിജയം നേടിയ ടീമുകൾ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നാലാം റൗണ്ട് പോരാട്ടങ്ങൾക്ക് അവസാനം കുറിച്ചപ്പോൾ മികച്ച വിജയങ്ങളുമായി ശക്തരായ ടീമുകൾ മുന്നേറുകയാണ്. എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി എന്നിവരാണ് നാലാം റൗണ്ട് പോരാട്ടങ്ങളിൽ വിജയം നേടിയ ടീമുകൾ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ ഒരു ഗോളിന് സമനില വഴങ്ങി. എന്തായാലും നാലാം പോരാട്ടങ്ങൾ പൂർത്തിയായതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും രണ്ട് താരങ്ങളാണ് ഇലവനിൽ ഉൾപ്പെട്ടത്.

മുഖ്യ പരിശീലകനായി എഫ് സി ഗോവയുടെ മനോലോ മാർക്കസ് ടീമിൽ ഇടം നേടിയപ്പോൾ ഗോൾകീപ്പറായി പഞ്ചാബ് എഫ്സിയുടെ രവികുമാറാണ് സ്ഥാനം നേടിയത്. ഡിഫൻസീവ് ലൈനിൽ ഹൈദരാബാദ് എഫ്സിയുടെ നിഖിൽ പൂജാരി, എഫ്സി ഗോവയുടെ ജിങ്കൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്ന്റെ സബാക്കോ എന്നിവർ ഇടം നേടി.

മധ്യനിരയിൽ പഞ്ചാബ് എഫ്സിയുടെ കിയാം, ജംഷഡ്പൂരിന്റെ തച്ചികവാ, എഫ് സി ഗോവയുടെ വിക്ടർ റോഡ്രിഗസ്, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ ഡാനിഷ് ഫറൂഖ്, അഡ്രിയാൻ ലൂണ എന്നിവരാണ് ഇടം നേടിയത്. മുന്നേറ്റ നിരയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്പാനിഷ് താരം നെസ്റ്റർ, ചെന്നൈയിൽ എഫ്സിയുടെ കോർനർ ഷീൽഡ്സ് എന്നിവരാണ് ഇടം നേടിയത്.

ഇവാനാശാൻ തിരിച്ചെത്തുന്നു മക്കളെ🔥; കൊച്ചിയിൽ ഒഡിഷയെ കാത്തിരിക്കുന്നത് മരണവിളി…

“കേറി വാടാ മക്കളെ “കൊച്ചിയെ മഞ്ഞക്കടലാകാൻ ഇവാൻ ആശാന്റെ വരവ്