in , ,

LOVELOVE

“കേറി വാടാ മക്കളെ “കൊച്ചിയെ മഞ്ഞക്കടലാകാൻ ഇവാൻ ആശാന്റെ വരവ്

നമ്മൾ കണ്ടിട്ട് കുറച്ചു കാലമായെന്നും വെള്ളിയാഴ്‌ച അതിനായി എല്ലാവരും എത്തണമെന്നും പറയുന്ന ഇവാൻ ഏറ്റവുമൊടുവിൽ ‘കേറി വാടാ മക്കളേ” എന്ന് പറഞ്ഞാണ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

നീണ്ട കാലത്തെ കാത്തിരിപ്പിനും വിലക്കിനും എല്ലാം വിരാമമിട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ സെർബിയൻ പരിശീലകൻ ഇവാന്റെ മടങ്ങി വരവ് ആശാൻ ഒഡീഷക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കും.

കഴിഞ്ഞ സീസണിലെ ഐ എസ് എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരത്തിലെ ഇവാന്റെ പ്രവർത്തികെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ പത്ത്‌ മത്സരങ്ങളിലെ വിലക്ക് വരുന്നത്.

താൻ തിരിച്ചെത്തുന്ന മത്സരം ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടയിലാണ് നടക്കുന്നത് എന്നതിനാൽ അത് ഏറ്റവും മികച്ചതാക്കാൻ ഇവാനും ആഗ്രഹമുണ്ട്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ആരാധകരെ മുഴുവൻ ആശാൻ കൊച്ചിയിലേക്ക് ക്ഷണിക്കുകയാണ്. 

നമ്മൾ കണ്ടിട്ട് കുറച്ചു കാലമായെന്നും വെള്ളിയാഴ്‌ച അതിനായി എല്ലാവരും എത്തണമെന്നും പറയുന്ന ഇവാൻ ഏറ്റവുമൊടുവിൽ ‘കേറി വാടാ മക്കളേ” എന്ന് പറഞ്ഞാണ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.

അഡ്രിയാൻ ലൂണ ഇല്ലാതെ എന്ത് ഇലവൻ😍ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾക്ക് സ്ഥാനം💥

കൊച്ചി സ്റ്റേഡിയം സുരക്ഷ കാരണങ്ങൾ  പൂട്ടുമോ റിപ്പോർട്ട് വന്നു