in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കൊച്ചി സ്റ്റേഡിയം സുരക്ഷ കാരണങ്ങൾ  പൂട്ടുമോ റിപ്പോർട്ട് വന്നു

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇപ്പോൾ നടക്കുന്ന ഐ‌എസ്‌എൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് എഎഫ്‌സി ഭാരവാഹി ആശങ്ക ഉന്നയിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുന്ന സമയത്തെല്ലാം ഘടനാപരമായ അറ്റകുറ്റപ്പണികൾ പതിവായി നടക്കുന്നുണ്ട്. പാൻഡെമിക് സമയത്തൊഴികെ എല്ലാ ജോലികളും മുടങ്ങാതെ നടത്തിയിട്ടുമുണ്ട്.” ജിസിഡിഎ വൃത്തങ്ങൾ പറഞ്ഞു.

കൊച്ചി സ്റ്റേഡിയം സുരക്ഷ കാര്യത്തിലുള്ള എ എഫ്‌സിയുടെ അന്തിമ റിപ്പോർട്ട് വന്നു ഇന്ത്യൻ സൂപ്പർ ലീഗിൽ റെക്കോർഡ് കാണികൾ എത്തുന്ന സ്റ്റേഡിയമാണ് കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മത്സരത്തിനും റെക്കോർഡ് കാണികളാണ് കൊച്ചിയിൽ കളി കാണാൻ വരാറുള്ളത്.ഐ എസ് എലിൽ എക്കാലത്തെയും മികച്ച റെക്കോർഡ് ആരാധകർ എത്തുന്ന സ്റ്റേഡിയമാണ് കൊച്ചി.

ഇതിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്നതല്ലാതെ ഞങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഐഐടി മദ്രാസിലെ വിദഗ്‌ധരുടെ സഹായത്തോടെ സ്‌റ്റേഡിയത്തെക്കുറിച്ചു ഞങ്ങൾ നടത്തിയ വിലയിരുത്തൽ പ്രകാരം, കാലപ്പഴക്കവും അതിനെ തുടർന്നുണ്ടാകുന്ന ചോർച്ചയും കാരണം മേൽക്കൂരയിലെ ഡ്രെയിനേജ് സിസ്റ്റത്തിന് ചില പ്രശ്‌നങ്ങളുണ്ട് എന്നല്ലാതെ സ്റ്റേഡിയത്തിന് ഘടനാപരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഈ പ്രശ്‌നം ഇതിനകം തന്നെ അഭിസംബോധന ചെയ്യപ്പെട്ടതുമാണ്.”

“ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇപ്പോൾ നടക്കുന്ന ഐ‌എസ്‌എൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് എഎഫ്‌സി ഭാരവാഹി ആശങ്ക ഉന്നയിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുന്ന സമയത്തെല്ലാം ഘടനാപരമായ അറ്റകുറ്റപ്പണികൾ പതിവായി നടക്കുന്നുണ്ട്. പാൻഡെമിക് സമയത്തൊഴികെ എല്ലാ ജോലികളും മുടങ്ങാതെ നടത്തിയിട്ടുമുണ്ട്.” ജിസിഡിഎ വൃത്തങ്ങൾ പറഞ്ഞു.

“കേറി വാടാ മക്കളെ “കൊച്ചിയെ മഞ്ഞക്കടലാകാൻ ഇവാൻ ആശാന്റെ വരവ്

ആരംഭിക്കലാമാ🔥ഇവാൻ ആശാൻ ഇന്ന് ബ്ലാസ്റ്റേഴ്സിനോടൊപ്പം പിസിക്ക് വേണ്ടി വരുന്നു💥