in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ വേറെ ലെവൽ🥵🔥പക്ഷെ ഗോവ താരങ്ങൾ അതുക്കും മേലെ🥵

വളരെയധികം ആവേശത്തോടെ കഴിഞ്ഞുപോയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യപകുതി എന്ന് വിശേഷിപ്പിക്കുന്ന 2023 ലെ മത്സരങ്ങൾ എല്ലാം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാണ്.

വളരെയധികം ആവേശത്തോടെ കഴിഞ്ഞുപോയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യപകുതി എന്ന് വിശേഷിപ്പിക്കുന്ന 2023 ലെ മത്സരങ്ങൾ എല്ലാം അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യാണ്.

ഇതുവരെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെയും പ്രകടനങ്ങളുടെയും  അടിസ്ഥാനത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് കമന്ററ്ററായ മെയ്സ് തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഇലവനിൽ ഇടം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉൾപ്പെടെയുള്ള താരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു താരങ്ങൾ ഇലവനിൽ ഇടം നേടിയപ്പോൾ എഫ് സി ഗോവയുടെ നാലു താരങ്ങളാണ് സ്ഥാനം സ്വന്തമാക്കിയത്.

ഗോൾകീപ്പറായി എഫ്സി ഗോവയുടെ അർഷദീപ് സിംഗ് നേടിയപ്പോൾ ഡിഫൻസ് ലൈനിൽ അണിനിരക്കുന്നത് എഫ് സി ഗോവ താരങ്ങളായ ഒഡേയ് ഓനെന്ത്യ, സന്ദേശ് ജിങ്കൻ എന്നിവരും പഞ്ചാബ് എഫ്സി താരമായ ലുങ്ധിം, ഒഡിഷ താരമായ ജെറി എന്നിവരാണ്.

മധ്യനിരയിലും മുന്നേറ്റനിരയിലുമായി മോഹൻ ബഗാൻ താരം സഹൽ, എഫ്സി ഗോവ താരം കാൾ മക്യു, ഈസ്റ്റ് ബംഗാൾ താരം മഹേഷ് സിംഗ് എന്നിവരെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ വിപിൻ മോഹനൻ, ദിമിത്രിയോസ് ഡയമന്റാകോസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ഇടം നേടിയത്.

ഇനി സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള മത്സരങ്ങളിലെ ഏറ്റവും മികച്ച ഇലവൻ താഴെ കൊടുക്കുന്നു:-

കിടിലൻ മലയാളി താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്‌🔥; തന്റെ പഴയ ആശാനൊപ്പം ഒത്തുചേരുന്നു…

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ്ങിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് നൽകി മാർക്കസ്😍🔥