in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

സുനിൽ ചേത്രിയുടെ പകരക്കാരൻ ബ്ലാസ്റ്റേഴ്സിൽ😍🔥പരിശീലകന്റെ വെളിപ്പെടുത്തൽ..

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരമാകാൻ കഴിയുന്ന താരങ്ങളിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിലാണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഈഗോർ സ്റ്റിമാച്ചിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനായ സുനിൽ ഛേത്രിയുടെ പകരമാകാൻ കഴിയുന്ന താരങ്ങളിൽ ഒരാൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിലാണെന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായ ഈഗോർ സ്റ്റിമാച്ചിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ദേശീയ ടീമിൽ സുനിൽ ഛേത്രിയുടെ പകരമായി മുന്നോട്ടുവരാൻ കഴിയുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുന്ന യുവതാരങ്ങളിൽ ഒരാൾ എന്ന് ഇഗോർ സ്റ്റിമാച് പറഞ്ഞു. നിലവിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനുവേണ്ടി കളിക്കുന്ന ഇഷാൻ പണ്ഡിത എന്ന താരത്തിനെ കുറിച്ചാണ് പരിശീലകൻ പറഞ്ഞത്.

“സുനിൽ ഛേത്രിയുടെ പകരമാകാൻ കഴിയുന്ന താരങ്ങളിൽ ഒരാളാണ് ഇഷാൻ പണ്ഡിതനാണ് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നത്. സുനിൽ ഛേത്രി ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചതിനു ശേഷം  ചേത്രിയുടെ സ്ഥാനത്തേക്ക് വരാൻ കഴിവുള്ള താരമാണ് ഇഷാൻ പണ്ഡിത. ”  – ഇഗോർ സ്റ്റിമാച്ച് പറഞ്ഞു.

അതേസമയം എ എഫ് സി ഏഷ്യൻ കപ്പിൽ എത്താനുള്ള ആദ്യത്തെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യതകൾ കുറഞ്ഞിട്ടുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരായി മുന്നേറാനാവുമോ എന്ന സാധ്യതകളാണ് നിലവിൽ ഇന്ത്യൻ ടീം അന്വേഷിക്കുന്നത്.

ഉറപ്പായി; മെസ്സിയും അർജന്റീനയും കേരളത്തിലേക്ക്; കളിക്കുക രണ്ട് മത്സരങ്ങൾ

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെയും ആശാന്റെയും സ്വപ്നത്തിനു മുന്നിൽ കടുത്ത വെല്ലുവിളികളാണ്🥵🔥