in ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ലൂണയുടെ പേപ്പർ വർക്കുകൾ ആരംഭിച്ചു?വൈകിയതിന്റെ കാരണം ഇത്രമാത്രം..

ലൂണ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പന്ത് തട്ടുന്ന നിമിഷങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാത്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരമായ ഉറുഗായ് മിഡ്‌ഫീൽഡ് മജീഷ്യൻ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ഉടൻ ചേരുമെന്ന് നേരത്തെ യെല്ലോമാൻ പറഞ്ഞിരുന്നു.

നിലവിൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ അനുസരിച്ചു അഡ്രിയാൻ ലൂണ ഇന്ത്യയിലേക്ക് വരാനുള്ള വിസയുടെ പേപ്പർ വർക്കുകൾ ആരംഭിച്ചിട്ടുണ്ടെന്നാണ്.

യു എ ഇ യിലെ പ്രീസീസൺ ക്യാമ്പ് കഴിഞ്ഞ് എത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം അഡ്രിയാൻ ലൂണ കൊച്ചിയിൽ വെച്ച് ജോയിൻ ചെയ്യാനാണ് സാധ്യത കൂടുതൽ.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അഡ്രിയാൻ ലൂണ ടീമിനോടൊപ്പം ചേരാൻ വൈകുന്നത്. എല്ലാം ശെരിയായി താരം ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ പന്ത് തട്ടുന്ന നിമിഷങ്ങൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാത്തിരിക്കുന്നത്.

പുത്തൻ മാറ്റങ്ങൾ, ഇത്തവണ ISL കിടിലൻ രീതിയിൽ?

മറ്റൊരു അപൂർവ റെക്കോർഡ് കൂടി സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്