in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പുത്തൻ മാറ്റങ്ങൾ, ഇത്തവണ ISL കിടിലൻ രീതിയിൽ?

പുത്തൻ മാറ്റങ്ങളുമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ തുടക്കം കുറിക്കും.

പുത്തൻ മാറ്റങ്ങളുമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-സീസണിന് ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ഇമാമി ഈസ്റ്റ്‌ ബംഗാൾ മത്സരത്തോടെ തുടക്കം കുറിക്കും.

അതേസമയം 11 വിത്യസ്ത ടീമുകൾ ഏറ്റുമുട്ടുന്ന ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ വ്യാഴം മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് അരങ്ങേറുക.

ഇത്തവണ പ്ലേ ഓഫ്‌ രീതികളിലും വലിയ മാറ്റങ്ങൾ തന്നെയാണുള്ളത്. പോയന്റ് ടേബിളിലെ ആദ്യ 2 സ്ഥാനക്കാർ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത നേടും.

ബാക്കി വരുന്ന 2 സെമിഫൈനൽ സ്ഥാനങ്ങൾക്കായി പോയന്റ് ടേബിളിൽ 3 മുതൽ 6 സ്ഥാനം വരെയുള്ള 4 ടീമുകൾ തമ്മിൽ മത്സരിച്ച് 2 ടീമുകൾ സെമിഫൈനലിൽ ഇടം നേടും.

2023 ഫെബ്രുവരി മാസത്തിൽ അവസാനിക്കുന്ന ഗ്രൂപ്പ്‌ റൗണ്ട് മത്സരങ്ങൾക്ക് ശേഷം മാർച്ച്‌ മാസങ്ങളിലായാണ് പ്ലേ ഓഫ്‌, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുക.

New ISL Playoff Format:

എലിമിനേഷൻ റൗണ്ട്:

  • Eliminator 1: 3rd placed team vs 6th placed team
  • Eliminator 2: 4th placed team vs 5th placed team

സെമിഫൈനൽ:

  • Semi-Final 1, 1st Leg: 1st placed team vs (Winner – Eliminator 2)

Semi-Final 2, 1st Leg: 2nd placed team vs (Winner – Eliminator 1)

Semi-Final 1, 2nd Leg: (Winner – Eliminator 2) vs 1st placed team

Semi-Final 2, 2nd Leg: (Winner – Eliminator 1) vs 2nd placed team

ഫൈനൽ:

Final: (Winner Semi-Final 1) vs (Winner Semi-Final 2)

ലോകത്തിലെ മികച്ച താരം അവനാണ് – ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സംസാരിക്കുന്നു

ലൂണയുടെ പേപ്പർ വർക്കുകൾ ആരംഭിച്ചു?വൈകിയതിന്റെ കാരണം ഇത്രമാത്രം..