in ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സ് യുഎ ഇ യിലെ പ്രീസീസൺ നിർത്തുന്നു, SD യുടെ തന്ത്രങ്ങൾ ഇങ്ങനെ..

കൊച്ചിയിൽ എത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് കേരളത്തിലെയും ഇന്ത്യയിലെയും ക്ലബ്ബുകളുമായി നിരവധി പ്രീസീസൺ മത്സരങ്ങൾ കളിച്ചേക്കും.

യു എ ഇ യിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ കൊച്ചിയിലേക്ക് മടങ്ങുമെന്ന് വാർത്ത.

ഫിഫ വിലക്ക് കാരണം യു എ ഇ യിലെ പ്രീസീസൺ മത്സരങ്ങൾ റദ്ദായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം നിരാശയിലാണ്.

അടച്ചിട്ട സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് യു എ ഇ ക്ലബ്ബായ സ്മാർട്ട്‌ എഫ്സിയുമായി പ്രീസീസൺ മത്സരം കളിച്ചിരുന്നു. ജിയാനു, രാഹുൽ, ജീക്സൻ എന്നിവർ നേടുന്ന ഗോളിൽ ബ്ലാസ്റ്റേഴ്‌സ് 3-0 ന് വിജയിക്കുകയും ചെയ്തു.

എന്തായാലും യു എ ഇ യിലെ പ്രീസീസൺ ക്യാമ്പ് പൂർത്തിയാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഓഗസ്റ്റ് 29 തിങ്കളാഴ്ച കൊച്ചിയിലേക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചിയിൽ എത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് കേരളത്തിലെയും ഇന്ത്യയിലെയും ക്ലബ്ബുകളുമായി നിരവധി പ്രീസീസൺ മത്സരങ്ങൾ കളിച്ചേക്കും.

സൈനിങ്ങുകൾ അവസാനിക്കുന്നില്ല; വീണ്ടും ഞെട്ടിക്കാൻ ബ്ലാസ്റ്റേഴ്‌സ്

സ്വീകരിക്കാൻ ഫാൻസ്‌ ഒരുങ്ങി, അഡ്രിയാൻ ലൂണ ഉടൻ കൊച്ചിയിലെത്തും?