in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ISL ആദ്യ മത്സരം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കും?

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയും.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയും.

ഒക്ടോബർ 7-ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിന്റെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന്റേതാകുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ISL 9 സീസണിന്റെ ആദ്യ മത്സരം അരങ്ങേറുക.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ATK മോഹൻ ബഗാൻ ആകില്ലെന്ന് മാർക്കസ് പറഞ്ഞു. എന്തായാലും ഒരുപാട് പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കാത്തിരിക്കുന്നത്.

ജർമനിയിൽ അവൻ ദൈവം; ക്രൊയേഷ്യയിലവനെ ഡയമണ്ടെന്നാണ് ഞങ്ങൾ വിളിക്കുന്നത്; ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തെ കുറിച്ച് മനസ്സ് തുറന്ന് ക്രൊയേഷ്യൻ മാധ്യമപ്രവർത്തകൻ

ബ്ലാസ്റ്റേഴ്‌സ് യുഎഇയിൽ 2-3 മത്സരങ്ങൾ കളിക്കും, ശേഷം കേരളത്തിലേക്ക് വരുന്നു?