in ,

LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ ISL മത്സരങ്ങൾ ഇതാ..

2 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കാണികളെ പ്രവേശിക്കുമ്പോൾ ഉദ്ഘാടന മത്സരത്തിൽ തന്നെ കൊച്ചിയിൽ മഞ്ഞക്കടൽ തീർക്കാൻ ഫാൻസ്‌ റെഡിയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് 9-സീസണിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

2 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കാണികളെ പ്രവേശിക്കുമ്പോൾ ഉദ്ഘാടന മത്സരത്തിൽ തന്നെ കൊച്ചിയിൽ മഞ്ഞക്കടൽ തീർക്കാൻ ഫാൻസ്‌ റെഡിയാണ്.

എന്തായാലും 2022-2023 സീസണിലേക്കുള്ള മത്സരങ്ങളുടെ ഫിക്സ്ചർ ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ പുറത്തുവിട്ടു കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ ഫിക്സ്ചർ ഇങ്ങനെയാണ്:

അവൻ വേണ്ട; പകരം സഞ്ജുവിനെ തിരിച്ച് വിളിക്കുവെന്ന് ആരാധകർ

ബ്ലാസ്റ്റേഴ്‌സ് താരം ഈസ്റ്റ്‌ ബംഗാളിൽ -ഷൈജു ദാമോദരൻ