in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

3000+ ഓണം സമ്മാനങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്?

ഇത്തവണത്തെ ഓണം കളറാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഓണ സമ്മാനങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്തുന്നു.

ഇത്തവണത്തെ ഓണം കളറാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഓണ സമ്മാനങ്ങളുമായി ആരാധകർക്ക് മുൻപിൽ എത്തുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ്-YBSA ഒരുമിച്ചു സംഘടിപ്പിക്കുന്ന ഓണം സ്പോർട്സ് ക്വിസ് മത്സരം വഴിയാണ് ആരാധകർക്കുള്ള ഓണം സമ്മാനങ്ങൾ എത്തുന്നത്.

അണ്ടർ 10,14,18 വിഭാഗം വയസ്സ് പ്രായമുള്ളവർക്കാണ് ക്വിസ് മത്സരം. സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 10 വരെയാണ് മത്സരം നടക്കുന്നത്.

ഓൺലൈൻ വഴി നടക്കുന്ന ക്വിസ് മത്സരത്തിൽ വിജയികളാകുന്നവർക്ക് സമ്മാനങ്ങൾ ഇങ്ങനെയാണ്:

1st prize – ഫുട്ബോൾ കിറ്റ്.

2nd prize – 5 പേർക്ക് ഫുട്ബോൾ ജേഴ്‌സി.

3rd prize – 10 പേർക്ക് ഫുട്ബോൾ പന്ത്.

കൂടാതെ 3000+ പ്രോത്സാഹന സമ്മാനങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് നൽകുന്നുണ്ട്. ക്വിസിൽ പങ്കെടുക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയകളിലുള്ള ലിങ്കിലോ, അല്ലെങ്കിൽ എൻക്യുയറി നമ്പറിലോ ബന്ധപ്പെടുക.

തലൈവർ നാളെയെത്തും?

ബ്ലാസ്റ്റേഴ്‌സ് താരം പുതിയ ക്ലബ്ബിലേക്ക്..