in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

തലൈവർ നാളെയെത്തും?

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നായകൻ അഡ്രിയാൻ ലൂണയുടെ വരവ് യെല്ലോ മാൻ സ്ഥിരീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നായകൻ അഡ്രിയാൻ ലൂണയുടെ വരവ് യെല്ലോ മാൻ സ്ഥിരീകരിച്ചു.

നിലവിൽ ദുബായിൽ പ്രീസീസൺ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം അഡ്രിയാൻ ലൂണ സെപ്റ്റംബർ 4 ഞായറാഴ്‌ച ജോയിൻ ചെയ്യുമെന്നാണ് യെല്ലോ മാൻ പറഞ്ഞത്.

വ്യക്തിപരമായ പ്രശ്നങ്ങളാൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം നേരത്തെ ചേരുന്നതിൽ നിന്ന് വിട്ടുനിന്ന ലൂണ കൂടി ടീമിനൊപ്പമെത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് മുഴുവനാകും.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ മത്സരം വരെയെത്തിക്കുന്നതിൽ നായകനായ ഈ ഉറുഗായ് മിഡ്‌ഫീൽഡറുടെ പങ്ക് വലുതായിരുന്നു.

വലിയ ഡിസ്‌കൗണ്ട്?ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും

3000+ ഓണം സമ്മാനങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്?