in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

വലിയ ഡിസ്‌കൗണ്ട്?ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും

ആവേശ കടലിരമ്പുന്ന കൊച്ചി സ്റ്റേഡിയത്തിലെ കാഴ്ചക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കേണ്ടത് ഇനി ദിവസങ്ങൾ മാത്രമാണ്.

ആവേശ കടലിരമ്പുന്ന കൊച്ചി സ്റ്റേഡിയത്തിലെ കാഴ്ചക്ക് വേണ്ടി ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കാത്തിരിക്കേണ്ടത് ഇനി ദിവസങ്ങൾ മാത്രമാണ്.

ഒക്ടോബർ 7-ന് കൊച്ചിയിൽ വെച്ച് ഇമാമി ഈസ്റ്റ്‌ ബംഗാളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുമ്പോൾ മുതൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ 9-ന് തുടക്കം കുറിക്കും.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും. ആദ്യം സീസൺ ടിക്കറ്റുകളാണ് വിൽപ്പനക്കെത്തുന്നത്, സീസൺ ടിക്കറ്റിൽ വലിയ ഡിസ്‌കൗണ്ട് ലഭിക്കുമെന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

Paytm insider വഴിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ബുക്കിങ് ഉണ്ടാവുക.

ഒക്ടോബർ മാസത്തിൽ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണമെന്റ് മാർച്ച്‌ മാസത്തിലാണ് അവസാനിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാരാകാൻ മത്സരിക്കുന്നത് വിവിധ 11 ടീമുകളാണ്.

ഇംഗ്ലണ്ടിൽ നിന്നൊരു ഗോൾമെഷീൻ വരുന്നു?

തലൈവർ നാളെയെത്തും?