in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇംഗ്ലണ്ടിൽ നിന്നൊരു ഗോൾമെഷീൻ വരുന്നു?

ഇംഗ്ലണ്ടിൽ നിന്നുമൊരു കിടിലൻ ഗോൾമെഷീൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ടിൽ നിന്നുമൊരു കിടിലൻ ഗോൾമെഷീൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ടുകൾ.

36-വയസുകാരനായ മാത്യു ആന്റണി ഡെർബിഷയർ എന്ന മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

ഇംഗ്ലണ്ട് അണ്ടർ 21 ടീമിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരത്തിന്റെ സേവനം ഹൈലാൻഡേഴ്സിന് ഗുണം ചെയ്യും.

നേരത്തെ നിരവധി ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ ഓഫറുകൾ മാത്യു ആന്റണി ഡെർബിഷയർക്ക് ഉണ്ടായിരുന്നുവെങ്കിലും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരത്തിനെ സ്വന്തമാക്കുകയായിരുന്നു.

ആറിൽ 4 വിദേശ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ക്ലബ്ബിന്റെ മാത്യു ആന്റണി ഡെർബിഷയർ ട്രാൻസ്ഫറിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

പെഡ്രോ മാൻസി തിരിച്ചു വരുന്നു..

വലിയ ഡിസ്‌കൗണ്ട്?ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും