in

പെഡ്രോ മാൻസി തിരിച്ചു വരുന്നു..

സ്പാനിഷ് മുന്നേറ്റ നിര താരമായ പെഡ്രോ മാൻസി ഇന്ത്യൻ ഫുട്ബോളിനെ വിറപ്പിക്കുവാൻ പുതിയ ക്ലബ്ബിലേക്ക്.

സ്പാനിഷ് മുന്നേറ്റ നിര താരമായ പെഡ്രോ മാൻസി ഇന്ത്യൻ ഫുട്ബോളിനെ വിറപ്പിക്കുവാൻ പുതിയ ക്ലബ്ബിലേക്ക്.

33-വയസുകാരനായ പെഡ്രോ മാൻസിയെ വീണ്ടും തിരികെ ടീമിലെത്തിക്കുവാൻ ബാംഗ്ലൂരു യുണൈറ്റഡ് എഫ്സി ശ്രമിക്കുന്നുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം അവസാന ഘട്ടത്തിലുള്ള ട്രാൻസ്ഫർ ഡീൽ പൂർത്തീകരിക്കുവാൻ പേപ്പർ വർക്കുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ.

ലാലിഗ ക്ലബ്ബായ എസ്പാന്യോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം 2021-ൽ ബാംഗ്ലൂരു യുണൈറ്റഡ് കുപ്പായത്തിൽ കളിച്ചിരുന്നു.

എന്നാൽ അടുത്ത സീസണിൽ 2022-ൽ ഐ ലീഗ് ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡിലെത്തിയ താരം ഒരു സീസണിന് ശേഷമാണ് വീണ്ടും ബാംഗ്ലൂരു യുണൈറ്റഡിലെത്താൻ ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്സിന് എന്നെ വേണമായിരുന്നു, പക്ഷെ.. പോർച്ചുഗീസ് സൂപ്പർ താരം സംസാരിക്കുന്നു

ഇംഗ്ലണ്ടിൽ നിന്നൊരു ഗോൾമെഷീൻ വരുന്നു?