in ,

LOLLOL AngryAngry LOVELOVE OMGOMG CryCry

അൽവരോ ഗോളടി തുടങ്ങി, പ്രീസീസണിൽ ഗോവൻ കൊടുങ്കാറ്റ്?

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ വമ്പൻ വിജയം നേടി മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ എഫ്സി ഗോവ.

ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായി നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ വമ്പൻ വിജയം നേടി മുൻ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ എഫ്സി ഗോവ.

ഗോവ പ്രോ ലീഗ് കളിക്കുന്ന വെൽസവോ എസ്. എസ്. സി യെയാണ് എഫ്സി ഗോവ എതിരില്ലാത്ത 7 ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ സ്പാനിഷ് താരമായ അൽവരോ വസ്കസ് ഉൾപ്പടെ വിത്യസ്തരായ 7 താരങ്ങളാണ് എഫ്സി ഗോവക്ക് വേണ്ടി വല കുലുക്കിയത്.

ദേവേന്ദ്ര, നോങ്ഡാമ്പ, ബ്രിസൺ, ലീൻഡർ, റെഡീം, ഐക്കർ, അൽവരോ വസ്കസ് എന്നിവരാണ് വെൽസവോ എസ്. എസ്. സി ക്കെതിരെ ഗോവക്ക് വേണ്ടി സ്കോർബോർഡിൽ പേര് ചേർത്ത ഗോൾസ്കോറർമാർ.

മികച്ച സ്‌ക്വാഡിനെ തന്നെ അണിയിച്ചൊരുക്കിയാണ് എഫ്സി ഗോവ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് തയ്യാറെടുക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ മത്സരം ലൈവ് ഉണ്ടോ? ഉത്തരം ഇതാ..

കിടിലൻ പോരാട്ടം, അവസാനം മുംബൈയെ കത്തിച്ച് ഈസ്റ്റ്‌ ബംഗാൾ?