in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഡയസും അൽവരോയും ഒപ്പം ഇവാനുമുണ്ട്, മികച്ച ട്രാൻസ്ഫറുകൾ ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലേക്കുള്ള ടീമുകളുടെ സൈനിങ്ങുകളിൽ ഏറ്റവും മികച്ച പ്രതീക്ഷ നൽകുന്നത് ആരുടെയാണ്? ടീമിലെത്തിച്ച താരങ്ങളിൽ മാർക്കറ്റ് വാല്യൂയുള്ളത് ആർക്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലേക്കുള്ള ടീമുകളുടെ സൈനിങ്ങുകളിൽ ഏറ്റവും മികച്ച പ്രതീക്ഷ നൽകുന്നത് ആരുടെയാണ്? ടീമിലെത്തിച്ച താരങ്ങളിൽ മാർക്കറ്റ് വാല്യൂയുള്ളത് ആർക്?

ഈ സീസണിലെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ പരിശോധിച്ച് നോക്കുകയാണെങ്കിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അൽവരോ വസ്കസ്, ജോർഹെ പെരേര ഡയസ് എന്നിവരെയും കൂടാതെ നിലവിലെ ബ്ലാസ്റ്റേഴ്‌സ് വിദേശ താരമായ ഇവാൻ കലിയൂഷ്നിയെയും കാണാം.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂയുള്ള ട്രാൻസ്ഫർ നടന്ന താരങ്ങളുടെ ലിസ്റ്റിൽ ആദ്യ 2 സ്ഥാനങ്ങളിലുള്ള താരങ്ങൾ കൊൽക്കത്തൻ ക്ലബ്ബായ ATK മോഹൻ ബഗാന്റേതാണ്.

അതേസമയം ഈ ലിസ്റ്റിലെ മുന്നിലെ സ്ഥാനങ്ങളിലെല്ലാം നമുക്ക് വിദേശ താരങ്ങളെയാണ് കാണാൻ കഴിയുന്നത്. എന്തായാലും ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിട്ട ആ ചിത്രം ഇങ്ങനെയാണ് :

ഇജ്ജാതി ത്രില്ലർ മത്സരം, നാടകീയതക്കൊടുവിൽ ബാംഗ്ലൂരു സെമിഫൈനലിൽ

ISL ൽ തീപ്പൊരി പടർത്താൻ മുൻ പ്രീമിയർ ലീഗ് താരം വരുന്നു?