in ,

CryCry OMGOMG LOVELOVE

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി?അഡ്രിയാൻ ലൂണ അടുത്ത മത്സരം കളിക്കില്ല..

ഇതിൽ എടികെ മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിന് വേണ്ടി കൊൽക്കത്തയിലേക്ക് വണ്ടി കയറുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത് സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ മത്സരം കളിച്ചേക്കില്ല എന്നതാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയിരുന്നു.

റോയ് കൃഷ്ണ ആദ്യ പകുതിയിൽ നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുന്നത്, കളി കാണാൻ കിലോമീറ്ററുകളോളം സഞ്ചരിച്ച് ഒഴുകിയെത്തിയ നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്നതായിരുന്നു റിസൾട്ട്‌.

എന്തായാലും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പ്ലേഓഫ് യോഗ്യത ഉറപ്പാക്കാൻ ഒരു പോയന്റ് കൂടി വേണം, ലീഗിൽ ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ മാത്രം.

ഇതിൽ എടികെ മോഹൻ ബഗാനെതിരായ അടുത്ത മത്സരത്തിന് വേണ്ടി കൊൽക്കത്തയിലേക്ക് വണ്ടി കയറുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത് സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ മത്സരം കളിച്ചേക്കില്ല എന്നതാണ്.

ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ച അഡ്രിയാൻ ലൂണ സീസണിൽ നേടുന്ന നാലാമത്തെ യെല്ലോ കാർഡ് ആയതിനാൽ അടുത്ത മത്സരത്തിൽ താരത്തിനു സസ്പെൻഷൻ കാരണം കളിക്കാൻ കഴിയില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വിയർപ്പൊഴുക്കി കളിക്കുന്ന സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടി തന്നെയാണ്. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം കൊച്ചിയിൽ വെച്ച് ഹൈദരാബാദിനെതീരെയാണ്.

പ്ലേഓഫ് കാത്തിരിപ്പ് നീളുന്നു.. ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ബാംഗ്ലൂരു എഫ്സി മുന്നോട്ട്?

ഐ സ് എൽ ഫൈനൽ മുംബൈയിൽ നടത്താൻ സാധ്യത…