in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മുൻകൂട്ടി കണ്ടു!!ഫുൾ സ്‌ക്വാഡിനെ അണിനിരത്തി ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്ന് നിഖിലിന്റെ ഉറപ്പ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനെ വരവേൽക്കാൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് സന്തോഷം നൽകി കൊണ്ട് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മെയിൻ ടീം ഡ്യൂraണ്ട് കപ്പ്‌ കളിക്കുവാൻ ഒരുങ്ങുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനെ വരവേൽക്കാൻ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് സന്തോഷം നൽകി കൊണ്ട് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മെയിൻ ടീം ഡ്യൂraണ്ട് കപ്പ്‌ കളിക്കുവാൻ ഒരുങ്ങുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഡയറക്ടർ നിഖിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെ കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റിലാണ് ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിനെ അണിനിരത്തുക.

കഴിഞ്ഞ പ്രാവശ്യം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി റിസർവ് ടീമിനെ അണിനിരത്തി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചെങ്കിലും വമ്പൻ താരനിര അണിനിരക്കുന്ന മറ്റു ടീമുകളുടെ സീനിയർ ടീമിന് മുന്നിൽ വീണുപോയി.

എന്നാൽ ഇത്തവണ ഡ്യൂറണ്ട് കപ്പ്‌ കൂടി മനസ്സിൽ കണ്ടുകൊണ്ടാണ് പ്രീസീസൺ പരിശീലനം ഇതിനകം കൊച്ചിയിൽ ആരംഭിച്ചത്. ഡ്യൂറണ്ട് കപ്പിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസൺ സൗഹൃദ മത്സരങ്ങൾക്ക് വേണ്ടി യു എ ഇ യിലേക്ക് പോകും.

എംബാപ്പേയെ ‘മാപെ’ എന്ന് വിളിച്ച് മോദി, ‘ഫ്രാൻസിനെക്കാൾ കൂടുതൽ എംബാപ്പെ ഫാൻസ്‌ ഇന്ത്യയിലാണ്’

കാത്തിരുന്ന മുഹൂർത്തം വന്നെത്തുന്നു; സഞ്ജു ഫാൻസ്‌ ഡബിൾ ഹാപ്പി