in , , , , ,

AngryAngry OMGOMG LOLLOL LOVELOVE CryCry

2 കോടിയുടെ വമ്പൻ ഓഫർ വേണ്ടെന്ന് വെച്ച്‌ ബ്ലാസ്റ്റേഴ്‌സ്; ഇത് ആന മണ്ടത്തരം

ആരാധകർക്ക് തൃപ്തിയോ അതൃപ്തിയോ എന്തുമാവട്ടെ, സഹൽ അബ്ദുൽ സമദ് കേരളാ ബ്ലാസ്റ്റേഴ്‌സ് വീട്ടിരിക്കുകയാണ്. ഇനി സഹലിനെ ചുറ്റിപറ്റിയുള്ള ചർച്ചകൾക്ക് ഒരു പ്രസക്തിയുമില്ല, എങ്കിലും 2 കോടിയുടെ ഓഫർ വേണ്ടെന്ന് വെച്ച ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം മണ്ടത്തരമെന്ന് പറയാതിരിക്കാൻ വയ്യ.

സഹൽ അബ്ദുൽ സമദിനെ ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാന് കൈമാറിയത് 90 ലക്ഷം രൂപ ട്രാൻസ്ഫർ ഫീക്കും പ്രീതം കോട്ടാലിന് വേണ്ടിയുമാണ്. സഹലിനെ കൈമാറിയത് നല്ല നീക്കമെന്ന് വിശേഷിപ്പിക്കുന്ന ആരാധകർ പോലും ട്രാൻസ്ഫർ ഫീ കുറഞ്ഞതായി വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ സഹലിന്റെ ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്‌സിന് 2 കോടി രൂപ തന്നെ ട്രാൻസ്ഫർ ഫീയായി ലഭിച്ചേനെ.. കൂടാതെ ഒരു താരത്തെയും.

സഹലിന് വേണ്ടി രംഗത്ത് വന്ന ക്ലബ്ബുകളിൽ ഒന്നായിരുന്നു ബംഗളുരു എഫ്സി. ബംഗളുരു എഫ്സി സഹലിന് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്‌സിന് നൽകിയ വാഗ്ദാനം 2 കോടി രൂപയും അതിന് പുറമെ ഒരു താരത്തെയുമാണ്.

എന്നാൽ ബംഗളുരുവിന്റെ ഈ ഓഫർ തള്ളിക്കളഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് 90 ലക്ഷം ട്രാൻസ്ഫർ ഫീക്കും പ്രീതം കോട്ടാലിനും വേണ്ടി സഹലിനെ മോഹൻ ബഗാന് കൈമാറിയത്. സഹലിനെ ബംഗളുരുവിന് കൈ മാറിയിരിന്നുവെങ്കിൽ സാമ്പത്തികമായി ബ്ലാസ്റ്റേഴ്‌സിന് വലിയ മുന്നേറ്റമുണ്ടാക്കാമായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക് സങ്കട വാർത്ത; ട്രെയിനിങിനിടെ സൂപ്പർ താരത്തിന് പരിക്ക്…

സഹലിന്റെ പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ് ; ആരാധകർക്ക് സന്തോഷ വാർത്ത