in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എൽ സീസണിലെ ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ റെക്കോർഡ് നേട്ടവുമായി സൂപ്പർ താരം..

ഇന്ത്യൻ സൂപ്പർ ലീഗിൽ മാർക്കോ ലെസ്കോവിചിന് പരികേറ്റതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അത്രയധികം ശുഭകരമല്ലായിരുന്നു. താരത്തിന് പരികേറ്റത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരങ്ങൾ നിന്ന് വെറും ആറ് പോയിന്റാണ് നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ മാർക്കോ ലെസ്കോവിചിന് പരികേറ്റതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അത്രയധികം ശുഭകരമല്ലായിരുന്നു. താരത്തിന് പരികേറ്റത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരങ്ങൾ നിന്ന് വെറും ആറ് പോയിന്റാണ് നേടിയത്.

താരത്തിന് പരികേറ്റപ്പോഴ് പകരക്കാരനായി വന്ന വിക്ടർ മോങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എതിരാളികളുടെ ഒട്ടനവധി അവസരങ്ങളാണ് താരം തടഞ്ഞത്.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. എന്നാൽ തോൽ‌വിയിലും വിക്ടർ മോങ്ങിലിനെ തേടിയെത്തിയത് മികച്ച റെക്കോർഡാണ്.

എടികെക്കെതിരെയുള്ള പോരട്ടത്തിൽ വിക്ടർ മോങ്ങിലിന്റെ പാസ്സിങ് നിരക്ക് എന്നത് 97% ആണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിൽ ഒരു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം നേടുന്ന ഏറ്റവും മികച്ച പാസ്സിങ് നിരക്കാണിത്.

50 പാസ്സ് ശ്രമങ്ങളിന്റെ മുകളിലുള്ള റെക്കോർഡാണിത്. മോങ്ങിൽ 62 പാസ്സ് ശ്രമങ്ങളിൽ നിന്ന് 60 പാസ്സുകളാണ് എടികേക്കിയെതിരെ നേടിയത്.

ലൂണ, രാഹുൽ, ചേത്രി, ഓഗ്ബച്ച തുടങ്ങിയവർ ടീമിൽ, ഐഎസ്എൽ ടീം ഓഫ് ദി വീക്ക്‌ ഇങ്ങനെ..

ഈയൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ എടികെ നേടിയത് സീസണിലെ മോശം കണക്കുകൾ..