in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഐ ലീഗ് ടീമിനെതിരെ ആശാന്റെ കൊമ്പന്മാർ ഇന്നിറങ്ങുന്നു🔥മത്സരം ലൈവ് ആയി കാണാം😍🔥

ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കിക്കൊണ്ട് തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഷില്ലോങ്ങ് ലജോങ്ങിനെതിരെ സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറങ്ങുകയാണ്. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ബൂട്ട് കെട്ടുന്നത്.

ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ ഐ ലീഗ് ടീമിനെ അനായാസം തോൽപ്പിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം കലിംഗ സൂപ്പർ കപ്പിന്റെ മത്സരങ്ങൾ ലൈവ് സംപ്രേഷണം എങ്ങനെ കാണാമെന്ന കാര്യത്തിൽ ഇപ്പോഴും ആരാധകർക്ക് സംശയമുണ്ട്. ജിയോ സിനിമ വഴിയാണ് സൂപ്പർ കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾ ലൈവ് സംപ്രേഷണം ചെയ്യുന്നത്. അതിനാൽ ജിയോസിനിമയിലൂടെ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉൾപ്പെടെയുള്ള സൂപ്പർ കപ്പ് മത്സരങ്ങൾ കാണാനാവും.

ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് VS ഷില്ലോങ്ങ് ലജോങ് മത്സരത്തിനു ശേഷം രാത്രി 7 : 30ന് ഗ്രൂപ്പ് ബി യിലെ രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs ജംഷഡ്പൂര് എഫ്സി എന്നിവർ തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയുന്ന ടീമിന് മാത്രമേ സെമിഫൈനലിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ.

ലൂണക്ക് പകരം കിടിലൻ ഡച്ച് താരം വരുന്നു🔥 ഇവനാണ് പകരം വരുന്ന ആ പുലി😍🔥

മെസ്സിയുടെ മറ്റൊരു കൂട്ടുകാരനും തിരിച്ചെത്തുന്നു;സുവാരസിന് പിന്നാലെ മറ്റൊരു മുൻ ബാഴ്സ താരം കൂടി ഇന്റർമിയാമിയിലേക്ക്…