in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരത്തെ സൈൻ ചെയ്‌തേക്കും..

അവസാന വിദേശ സൈനിങ് പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ സൈനിങ് കൂടി നടത്താൻ നേരിയ സാധ്യതകൾ കാണുന്നു

അവസാന വിദേശ സൈനിങ് പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ സൈനിങ് കൂടി നടത്താൻ നേരിയ സാധ്യതകൾ കാണുന്നു.

ATK മോഹൻ ബഗാന്റെ ഇന്ത്യൻ താരമായ അശുതോഷ് മേത്തയിൽ നേരത്തെ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന് കൂടാതെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ചെന്നൈയിൻ എഫ്സി എന്നിവർ കൂടി 31-കാരനായ ബാക്ക് താരത്തിനു വേണ്ടി രംഗത്തുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൻ എഫ്സിയുടെ ഓഫർ വളരെ മികച്ചതാണ്.

അടുത്ത 2 ദിവസത്തിനുള്ളിൽ അശുതോഷ് മേത്തയുടെ ട്രാൻസ്ഫർ കാര്യത്തിൽ തീർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവസാന നിമിഷം സ്വന്തമാക്കാനുള്ള സാധ്യതകൾ നേരിയ തോതിൽ ഇപ്പോഴും അവശേഷിക്കുന്നുമുണ്ട്.

ഫിഫ വിലക്ക് പിൻവലിച്ചില്ലേ?; ഇനി ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസൺ മത്സരം കളിക്കാനാവുമോ? ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി

ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിലെ പോയന്റ് ടേബിൾ ഇതാ.. ഡ്യൂറണ്ട് കപ്പ്‌ സാധ്യത കൾ ഇങ്ങനെ..