in ,

AngryAngry OMGOMG CryCry LOLLOL LOVELOVE

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, സൂപ്പർ താരത്തെ സ്വന്തമാക്കാൻ എതിരാളികൾ വന്നു..

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സിയുടെ ഇന്ത്യൻ യുവ സൂപ്പർ താരം ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ കാര്യത്തിൽ പുതിയൊരു അപ്ഡേറ്റ് കൂടി.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂര് എഫ്സിയുടെ ഇന്ത്യൻ യുവ സൂപ്പർ താരം ഇഷാൻ പണ്ഡിതയുടെ ട്രാൻസ്ഫർ കാര്യത്തിൽ പുതിയൊരു അപ്ഡേറ്റ് കൂടി.

24-കാരനായ ഡൽഹി സ്വദേശിയായ ഈ മുന്നേറ്റനിര താരത്തിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നേരത്തെ മുതൽ പുറത്ത് വരുന്ന ട്രാൻസ്ഫർ റൂമറാണ്.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇഷാൻ പണ്ഡിതയെ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഐഎസ്എൽ വമ്പൻമാരായ എ ടി കെ മോഹൻ ബഗാൻ കൂടി രംഗത്തെത്തിയിട്ടുണ്ട്.

താരത്തെ സ്വന്തമാക്കുന്നത് സംബന്ധിച്ച ചർച്ചകളിലാണ് നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ എ ടി കെ മോഹൻ ബഗാനെന്നാണ് റിപ്പോർട്ടുകൾ.

താരതമ്യേന ബ്ലാസ്റ്റേഴ്സിനെക്കാൾ കൂടുതൽ പണവും ശക്തിയുമുള്ള എ ടി കെ മോഹൻ ബഗാൻ രംഗത്ത് വരുമ്പോൾ ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ സാധ്യതകൾ എ ടി കെ മോഹൻ ബഗാനാണ് നൽകുന്നത്.

https://youtu.be/2UdOz3F1K_Q

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരുമില്ല, വീര്യം ചോരാതെ സന്ദേശ് ജിങ്കൻ ഒന്നാമൻ?

കേരളത്തിനെ തോൽപിച്ചുകൊണ്ട് ഒഡിഷ എഫ്സി എഎഫ്സി കപ്പ് കളിക്കുവാൻ പോകുന്നു?