in ,

LOVELOVE

ചാമ്പ്യൻ ക്ലബ്ബിൽ നിന്നുമൊരു സൂപ്പർ താരത്തെ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്?

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്ത് പോകുമെന്ന റൂമറുകൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ചില സൈനിങ് റൂമറുകളും പുറത്ത്വരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും നിരവധി താരങ്ങൾ പുറത്ത് പോകുമെന്ന റൂമറുകൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി ചില സൈനിങ് റൂമറുകളും പുറത്ത്വരുന്നുണ്ട്.

നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ 29-കാരനായ മിഡ്ഫീൽഡർ ബ്രാൻഡൻ വൻലാൽറെംഡികയെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.

2024 വരെ റൗണ്ട് ഗ്ലാസ് പഞ്ചാബുമായി കരാർ ഉണ്ടെങ്കിലും താരത്തിന് വേണ്ടി ട്രാൻസ്ഫർ തുക മുടക്കി ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാണ്.

ടീമിലെത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. മുൻ ഈസ്റ്റ്‌ ബംഗാൾ താരം കൂടിയായ ബ്രാൻഡൻ വൻലാൽറെംഡികയെ തട്ടകത്തിലെത്തിക്കാൻ ബ്ലാസ്റ്റർസിനാവുമോയെന്ന് നോക്കികാണാം.

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് ഗിൽ മറ്റൊരു ഐഎസ്എൽ ടീമിലേക്ക്..

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരത്തിനെ തിരികെ കൊണ്ടുവരാൻ പഴയ ക്ലബ്ബ്