in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഇവൻ ചെറിയ മീനല്ല, കൊമ്പൻ സ്രാവിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വലയിലാക്കിയത്??

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട് അടുത്ത സീസണിന് വേണ്ടി ശക്തമായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയിൽ നിന്നും സൂപ്പർതാരമായ ഐബനെ സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ അണ്ടർ 16 ടീം താരമായ മണിപ്പൂരി സ്വദേശിയെ സ്വന്തമാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിൽ നിന്നുമുള്ള 16 കാരനായ കോറോ സിങ് എന്ന മിഡ്ഫീൽഡ് താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് വരാനിരിക്കുന്ന സീസണിന് വേണ്ടി സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യൻ അണ്ടർ 16 ടീമിനുവേണ്ടി കളിക്കുന്ന താരം ഐ ലീഗ് ടീമായ സുദേവാ ഡൽഹിയുടെ താരം കൂടിയാണ്. 16 കാരനായ താരം മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. യുവതാരത്തിനെ ടീമിൽ എത്തിച്ചുകൊണ്ട് മികച്ച പരിശീലന സൗകര്യങ്ങൾ നൽകി ബ്ലാസ്റ്റേഴ്സിന്റെ ഭാവിയാക്കി മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്.

ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യൻ കോട്ട സൈനിങ് കൂടി പൂർത്തിയാക്കിയതായി ശക്തമായ റിപ്പോർട്ടുകളുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവസാനവട്ട ട്രാൻസ്ഫർ നീക്കങ്ങളാണ് ട്രാൻസ്ഫർ മാർക്കറ്റിൽ നടത്തുന്നത്.

ട്രിപ്പിൾ ധമാക്ക?ഒറ്റയടിക്ക് മൂന്നു സൈനിങ് നടത്തി ബ്ലാസ്റ്റേഴ്‌സ് ടോപ് ഗിയറിൽ??

ക്രിസ്റ്റഫർ വരുന്നു?ലാസ്റ്റ് മിനിറ്റ് ട്രാൻസ്ഫർ റൂമർ ഓൺ ടേബിൾ??