in ,

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത് പുതിയ ലൈനപ്പിൽ

അതേസമയം മത്സരത്തിന്റെ അവസാനത്തിൽ ഉണ്ടായ സംഘർഷങ്ങൾ കാരണം രണ്ടു താരങ്ങൾക്ക് വിലക്കും ലഭിച്ചിരുന്നു.മിലോസ് ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നീ താരങ്ങളെ അടുത്ത മൂന്ന് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാവില്ല. ഇങ്ങനെ സ്റ്റാർട്ടിങ് ഇലവനിലെ പ്രധാനപ്പെട്ട നാലു താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എങ്ങനെയാകും എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് പോരാട്ടം ഇന്ന് കൊച്ചിയിൽ നടക്കും കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ നേരിട്ട തോൽവിയും വിജയ വഴിയിൽ തിരികെ എത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക്ക.

നിലവിൽ പല താരങ്ങളും ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഇന്ന് കളിക്കില്ല എന്നത് ഏറെ തിരിച്ചടിയാണ് നിലവിൽ പല താരങ്ങളും ടീമിൽ നിന്ന് വിലക്കും പരിക്കുമായി പുറത്താണ്.

അതേസമയം മത്സരത്തിന്റെ അവസാനത്തിൽ ഉണ്ടായ സംഘർഷങ്ങൾ കാരണം രണ്ടു താരങ്ങൾക്ക് വിലക്കും ലഭിച്ചിരുന്നു.മിലോസ് ഡ്രിൻസിച്ച്,പ്രബീർ ദാസ് എന്നീ താരങ്ങളെ അടുത്ത മൂന്ന് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാവില്ല. ഇങ്ങനെ സ്റ്റാർട്ടിങ് ഇലവനിലെ പ്രധാനപ്പെട്ട നാലു താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ എങ്ങനെയാകും എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.

ബ്ലാസ്റ്റേഴ്‌സിന് പണി കൊടുത്തത് സ്വിറ്റ്സർലാൻഡ് നീക്കം?; ആരാധകരോഷം കനക്കുന്നു

മെസ്സിയോ റൊണാൾഡോയോ തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി ലൂണ