in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ചർച്ചകൾ അവസാനഘട്ടത്തിൽ🥵; ഗോവൻ താരം നോഹ സദൗയി ബ്ലാസ്റ്റേഴ്‌സുമായി അടുക്കുന്നു🔥…

കഴിഞ്ഞ ദിവസം എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും വളരെയധികം ഞെട്ടിച്ചു കൊണ്ടായിരുന്നു ഗോവയുടെ കൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്.

ബ്ലാസ്റ്റേഴ്‌സ് താരവുമായി രണ്ട് വർഷ കരാറിനായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. നിലവിൽ മലയാള മാധ്യമ്മമായ മലയാള മനോരമയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് താരവുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നതാണ്.

നിലവിൽ ഐഎസ്എലിൽ ഗോവക്കായി പന്ത് തട്ടുന്ന താരം ഗോവയുടെ ഏറ്റവും പ്രധാന താരവും ഗോവയുടെ പ്ലേ മേക്കറുകൂടിയാണ്. നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ 4.4 കോടിയാണ്.

ഈ സീസണിൽ ഇതോടകം ഗോവക്കായി 15 മത്സരങ്ങൾ നിന്ന് അഞ്ച് ഗോളും രണ്ട് അസ്സിസ്റ്റും സ്വന്തമാക്കി കഴിഞ്ഞു. എന്തിരുന്നാലും താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ലെസ്‌കോവിച് പോയാൽ പകരം ഒരു കിടിലൻ ഐറ്റത്തിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും⚡🔥

ബ്ലാസ്റ്റേഴ്സിന്റെ ബിഗ് ഫിഷ് വരുന്നു🔥മൊറോക്കൻ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ്..