in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ലെസ്‌കോവിച് പോയാൽ പകരം ഒരു കിടിലൻ ഐറ്റത്തിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരും⚡🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നിലവിൽ തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. മാർച്ച് 13ന് മോഹൻ ബഗാനെതിരെ കൊച്ചിയിൽ വച്ച് നടക്കുന്ന ഐഎസ്എൽ മത്സരത്തിലാണ് നിലവിൽ ടീം ക്യാമ്പ് ശ്രദ്ധ നൽകുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  നിലവിൽ തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. മാർച്ച് 13ന് മോഹൻ ബഗാനെതിരെ കൊച്ചിയിൽ വച്ച് നടക്കുന്ന ഐഎസ്എൽ മത്സരത്തിലാണ് നിലവിൽ ടീം ക്യാമ്പ് ശ്രദ്ധ നൽകുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന ക്രൊയേഷ്യൻ താരമായ ലെസ്കോ കേരള ബ്ലാസ്റ്റേഴ്സ് വിട പറയും. സൂപ്പർ താരത്തിനു പകരം മറ്റൊരു വിദേശ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കൊണ്ടുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മാർക്കോ ലെസ്‌കോവിച്ചിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതുക്കി നൽകാത്തതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പരിക്കുകളും ഫോമില്ലായ്മയുമാണ്. ഈ സീസണിൽ പരിക്കുകൾ ബാധിച്ച താരത്തിന് വെറും 7 മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടാൻ ആയത്.

മാർക്കോ ലെസ്‌കോവിച് കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുമ്പോൾ പകരം മറ്റൊരു വിദേശ ഡിഫെൻഡർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ എത്തുമെന്ന് ഏകദേശം ഉറപ്പാണ്. കഴിഞ്ഞ സീസണിൽ സ്പാനിഷ് താരം മോംഗിൽ പോയപ്പോഴാണ് പകരം മിലോസ് ടീമിലെത്തിയത്. അതിനാൽ ലെസ്‌കോവിചിനു പകരം ഒരു കിടിലൻ താരത്തിനെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്തുകൊണ്ട് ലെസ്‌കോയെ ബ്ലാസ്റ്റേഴ്‌സ് കൈവിടുന്നു?🤔 ഉത്തരം വളരെ വ്യക്തമാണ്..

ചർച്ചകൾ അവസാനഘട്ടത്തിൽ🥵; ഗോവൻ താരം നോഹ സദൗയി ബ്ലാസ്റ്റേഴ്‌സുമായി അടുക്കുന്നു🔥…