in , , , ,

LOVELOVE OMGOMG

ദിമിയുടെ കാര്യം എന്തായി?? ബ്ലാസ്റ്റേഴ്‌സ് താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ നൽകിയോ?? ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ ഏറ്റവുമധികം ചർച്ച വിഷയമായിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ദിമിട്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ടായിരിക്കും.

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ഒട്ടനവധി ട്രാൻസ്ഫർ അഭ്യൂഹംങ്ങളാണ് താരവുമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇപ്പോളിത താരവുമായി ബ്രന്ധപ്പെട്ട് കൂടുതൽ അപ്ഡേറ്റുകൾ ലഭിച്ചിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തക്കനായ മാർക്കസ് റിപ്പോർട്ട്‌ പ്രകാരം ദിമിയുടെ കരാർ പുതുക്കാനായി ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഓഫർ നൽകിയിരിക്കുകയാണ്. എന്നാൽ ഈ എത്രോളം തുകയുടെ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നത് എന്നതിൽ വ്യക്തതയില്ല.

നിലവിൽ താരം ഫ്രീ ഏജന്റാണെന്ന് മാർക്കസ് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും താരം ബ്ലാസ്റ്റേഴ്‌സിന്റെ ഈ ഓഫർ സ്വീകരിച്ച് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമെന്ന പ്രതിക്ഷയിലാണ് ആരാധകറുള്ളത്. വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാർ ഇനിയും ബാക്കിയുണ്ട്; യുവ താരത്തെ ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാർത്തകൾ.. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ ആശ്വാസ വാർത്തയുമായി മാർക്കസ് രംഗത്ത്…

ലൂണയുടെ മുൻ ടീമിൽ നിന്നുമൊരു കിടിലൻ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ😍🔥