in ,

ലൂണയുടെ മുൻ ടീമിൽ നിന്നുമൊരു കിടിലൻ താരത്തിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ച കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിൽ നിരവധി മാറ്റങ്ങൾ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തുന്ന ട്രാൻസ്ഫർ നീക്കങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ ഓസ്ട്രേലിയൻ ലീഗിൽ നിന്നുള്ള കിടിലൻ താരത്തിനെ നോട്ടമിട്ടതായാണ് റിപ്പോർട്ടുകൾ.

എ ലീഗിൽ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മെൽബൺ സിറ്റി എഫ്സി ക്ലബ്ബിനുവേണ്ടി കളിക്കുന്ന ഓസ്ട്രേലിയൻ സെൻട്രൽ ബാക്ക് ആയ കർടിസ് ഗൂഡിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ.

എ ലീഗിൽ നിരവധി വർഷങ്ങളോളം കളിച്ച് പരിചയസമ്പത്തുള്ള 31 വയസ്സുകാരനായ ഡിഫൻഡർ ഓസ്ട്രേലിയയുടെ യൂത്ത് ടീമുകളിലും സീനിയർ ടീമുകളിലും കളിച്ചിട്ടുണ്ട്. ട്രാൻസ്ഫർ നീക്കങ്ങൾ നടക്കുന്നതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ അറിയാനാവും.

ദിമിയുടെ കാര്യം എന്തായി?? ബ്ലാസ്റ്റേഴ്‌സ് താരത്തിന് കരാർ പുതുക്കാനുള്ള ഓഫർ നൽകിയോ?? ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ…

സഞ്ജുവിന്റെ കഷ്ടപ്പാടിന് പുല്ലുവിലയോ? സഞ്ജുവിന്റെ കഷ്ടപ്പാടിന്റെ വിലകുറച്ച് രാഷ്ട്രീയ നേതാവിന്റെ പോസ്റ്റ്