in ,

OMGOMG

ലെസ്ക്കോയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും.

പ്രധാന താരങ്ങളുടെ അഭാവം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയാകും എന്ന് ഉറപ്പാണ്.കഴിഞ്ഞ മത്സരത്തിലാണ് ലെസ്ക്കോക്ക് പരിക്ക് പറ്റിയത് എന്നാൽ താരത്തിന്റെ കാര്യത്തിലും ഇപ്പോൾ ആശങ്ക ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധ ഭടൻ ലെസ്ക്കോയുടെ പരിക്ക് ബ്ലാസ്റ്റഴ്സിനെ ആശങ്ക നെൽകുന്നതാണ് നിലവിൽ തിരിച്ചടിയിൽ പോവുന്ന ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ കൂടുതൽ താരങ്ങൾ പരികിലാണ്.

ലൂണയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് തന്നത് അങ്ങനെ പെപ്രയും നിലവിൽ പരിക്ക് പറ്റി പുറത്താണ് അതോടെ നിലവിൽ ബ്ലാസ്റ്റേഴ്‌സ് വലിയ വെല്ലുവിളിയിലൂടെയാണ് കടന്ന് പോവുന്നത്.

പ്രധാന താരങ്ങളുടെ അഭാവം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തിരിച്ചടിയാകും എന്ന് ഉറപ്പാണ്.കഴിഞ്ഞ മത്സരത്തിലാണ് ലെസ്ക്കോക്ക് പരിക്ക് പറ്റിയത് എന്നാൽ താരത്തിന്റെ കാര്യത്തിലും ഇപ്പോൾ ആശങ്ക ഉണ്ട്.

ലെസ്കോയും സച്ചിൻ സുരേഷും നിലവിൽ പരിക്കിന്റെ പിടിയിലാണ് ഇരുവർകും കഴിഞ്ഞ മത്സരത്തിലാണ് പരിക്ക് പറ്റിയത്.

സച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ..

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി ഗോകുലം കേരള ഐ എസ് എലിലേക്ക് അടുക്കുന്നു