in , ,

OMGOMG AngryAngry LOLLOL LOVELOVE CryCry

മെസ്സിയേയും അർജന്റീനയേയും ഇഷ്ടമാണ്; പക്ഷെ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അർജന്റീനയിലുണ്ട്; കാരണം….

ഖത്തർ ലോകക്കപ്പിലെ കിരീട ഫേവറൈറ്റുകളാണ് അർജന്റീന. ലയണൽ മെസ്സിയുടെ അർജന്റീന ഖത്തറിൽ കിരീടം നേടണമെന്ന് അർജന്റീന ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അർജന്റീനയിലുണ്ട്.

ഖത്തർ ലോകക്കപ്പിലെ കിരീട ഫേവറൈറ്റുകളാണ് അർജന്റീന. ലയണൽ മെസ്സിയുടെ അർജന്റീന ഖത്തറിൽ കിരീടം നേടണമെന്ന് അർജന്റീന ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം ജനങ്ങൾ അർജന്റീനയിലുണ്ട്.

അതിനുള്ള കാരണം അർജന്റീനിയൻ ടീമിനോടുള്ള വെറുപ്പോ ലയണൽ മെസ്സിയോടുള്ള വെറുപ്പോ ഒന്നുമല്ല മറിച്ച് അവരുടെ രാജ്യത്തോടും ലയണൽ മെസ്സിയോടും കൂടുതൽ ഇഷ്ടമാണ്. പക്ഷെ അവർ അർജന്റീന കിരീടം നേടരുത് എന്നാഗ്രഹിക്കാനുള്ള കാരണം അർജന്റീനയിലെ രാഷ്ട്രീയ സ്ഥിതിയാണ്.

അർജന്റീനയിൽ ഒരു ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ഖത്തർ ലോകക്കപ്പിൽ അർജന്റീന കിരീടം നേടിയാൽ ഭരണകൂടം അത് തങ്ങളുടെ മിടുക്കായി കാണിക്കുകയും അവർ ഭരണതുടർച്ച നേടുകയും ചെയ്യും എന്നും ചൂണ്ടികാട്ടികൊണ്ടാണ് പലരും അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളെ സംബന്ധിച്ച് ഫുട്ബോളും രാഷ്ട്രീയവും ഇടകലർന്നതാണ്.

ബ്രസീലിലടക്കം ബ്രസീൽ ടീം ലോകക്കപ്പിൽ നിന്നും പുറത്തായപ്പോൾ ഭരണം വരെ ആട്ടിമറിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ഖത്തർ ലോകക്കപ്പിൽ അർജന്റീന കിരീടം നേടിയാൽ നിലവിലത്തെ ഭരണകൂടം അതവരുടെ ഭരണനേട്ടമായി ചൂണ്ടികാണിക്കുകയും അവർ ഭരണതുടർച്ച നേടുകയും ചെയ്യും എന്ന് ചൂണ്ടിക്കാട്ടിയാണ് അർജന്റീനയിലെ ഒരു വിഭാഗം ആളുകൾ അർജന്റീന കിരീടം നേടരുതേ എന്നാഗ്രഹിക്കുന്നത്.

പലപ്പോഴും ലോകകപ്പ് മത്സരങ്ങളെക്കൊണ്ട് ഭരണകൂടങ്ങൾ ഭരണ തുടർച്ച നേടുകയും ഭരണകൂടങ്ങൾ താഴെ വീഴാറുമുണ്ട്. ആ ഒരു സാഹചര്യം കൂടി കണക്കിലെടുതാണ് അർജന്റീനയിലെ ചില ആരാധകർ അർജന്റീന കപ്പ്‌ അടിക്കരുതേ എന്നാഗ്രഹിക്കുന്നത്.

വമ്പന്മാരുടെ പോരാട്ടത്തിൽ എടികെയ്ക്ക് ജയം …

കസിയസിനെയും ന്യൂയറിനെയും അലിസണെയുമൊക്കെ മറികടന്ന മെസ്സിക്ക് മുന്നിൽ എന്ത് ഒച്ചാവോ; വിമർശകരുടെ വായടപ്പിച്ച് മെസ്സിയും അർജന്റീനയും