in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ബാലൺ ഡി ഓറൊക്കെ ചെറുത്; ബാലൺ ഡി ഓറിനേക്കാൾ വലിയ പുരസ്‌കാരം സ്വന്തമാക്കൊനൊരുങ്ങി ലയണൽ മെസ്സി

ബാലൺ ഡി ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ തന്നെയാണ് സൂപ്പർ ബാലൺ ഡി ഓറിന്റെയും സംഘടകർ. ബാലൺ ഡി ഓറിനേക്കാൾ മൂല്യമായുള്ളതാണ് സൂപ്പർ ബാലൺ ഡി ഓർ എന്നാണ് വിശേഷണം.

ബാലൺ ഡി ഓർ എന്ന പുരസ്കാരത്തെ പറ്റി നമ്മൾ പല തവണ കേട്ടതാണ്. എന്നാൽ സൂപ്പർ ബാലൺ ഡി ഓർ എന്ന പുരസ്കാരത്തെ പറ്റി അധികമാർക്കും കേൾക്കാൻ വഴിയില്ല. കാരണം ഈ പുരസ്‌കാരം ആകെ ഒരൊറ്റ തവണയാണ് നടന്നത്. അതും 1989 ൽ.

ബാലൺ ഡി ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ തന്നെയാണ് സൂപ്പർ ബാലൺ ഡി ഓറിന്റെയും സംഘടകർ. ബാലൺ ഡി ഓറിനേക്കാൾ മൂല്യമായുള്ളതാണ് സൂപ്പർ ബാലൺ ഡി ഓർ എന്നാണ് വിശേഷണം.

1989 ൽ നടന്ന സൂപ്പർ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനായത് അർജന്റീനിയൻ താരം ആൽഫ്രെഡോ ഡി സ്റ്റെഫാനോയ്ക്കാണ്. ഒന്നിലധികം തവണ ബാലൺ ഡി ഓർ നേടുന്ന താരങ്ങളെയാണ് സൂപ്പർ ഒന്നിലധികം തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് പരിഗണിക്കുക.

1989 ൽ സ്റ്റെഫാനോയ്ക്ക് ഈ അവാർഡ് നൽകിയത് കഴിഞ്ഞ 3 ദശകത്തിലെ പ്രകടനം കണക്കാക്കിയാണ്. 1989 ന് ശേഷം സൂപ്പർ സ്റ്റെഫാനോയ്ക്കാ 2029 ലാണ് വീണ്ടും നടക്കുക. 2029 ലെ അവാർഡിന് പരിഗണിക്കുന്നത് ഒന്നിൽ കൂടുതൽ തവണ ബാലൺ ഡി ഓർ നേടിയ താരങ്ങളെയാണ്. അങ്ങെനയാണെങ്കിൽ ക്രിസ്റ്റ്യാനോയെക്കാൾ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ കിരീടം നേടിയതും ലോകകിരീടം നേടിയതും മെസ്സിയായതിനാൽ മെസ്സിക്കാണ് സൂപ്പർ ബാലൺ ഡി ഓർ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത.

ഇത് അവസാന അങ്കം; വിരമിക്കൽ പ്രഖ്യാപിച്ച് ഐഎസ്എൽ ‘ഗോട്ട്’

ഇന്ന് ഫൈനൽ പോരാട്ടം!! പക്ഷെ ഈ ടീമിന് വമ്പൻ തിരച്ചടി; രണ്ട് സൂപ്പർ താരങ്ങൾക്ക്‌ ഫൈനൽ കളിക്കാൻ കഴിയില്ല…