in , ,

LOVELOVE LOLLOL OMGOMG

മികച്ച താരങ്ങളുടെ നോമിനേഷൻ പട്ടികയിൽ ലൂണയും സച്ചിനും🔥; ആരാധകരെ വോട്ട് ചെയ്ത് വിജയിപ്പിക്കു!! ലിങ്ക് ഇതാ💥….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബ്ലാസ്റ്റേഴ്‌സ് വളരെയധികം ആവേശകരത്തോടെ മുന്നേറുകയാണ്. ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നാല് വിജയവും ഓരോ സമനിലയും തോൽവിയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തണുള്ളത്.

ഇപ്പോഴിത്ത എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുമൊരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. ഒക്ടോബർ മാസത്തിലെ ഐഎസ്എലിലെ ഏറ്റവും മികച്ച താരങ്ങളുടെ നാല് അംഗ നോമിനേഷൻ പട്ടികയിൽ രണ്ടു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം നേടിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരാണ് നോമിനേഷൻ പട്ടികയിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഇവർക്ക് പുറമെ ജംഷഡ്പൂർ എഫ്സിയുടെ മലയാളി ഗോൾകീപ്പർ രഹനേഷ്, എഫ്സി ഗോവയുടെ പ്രതിരോധ താരം ജയ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് താരങ്ങൾ.

ട്വിറ്റെർ വഴി നടത്തുന്ന പോളിംഗിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന താരത്തെയാണ് ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കുക. നിങ്ങളുടെ ഇഷ്ടപെട്ട താരത്തെ വോട്ട് ചെയ്യാനുള്ള ലിങ്ക് ഇതാ…

ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് പരിഗണിക്കില്ല എന്ന് പരിശീലകൻ

ജീക്സന്റെ തിരിച്ചു വരവ് എന്ന്, മാർക്കസിന്റെ റിപ്പോർട്ട്‌ ഇതാ..