in ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് താരത്തെ ഇനി ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് പരിഗണിക്കില്ല എന്ന് പരിശീലകൻ

റൈറ്റ് ബാക്ക് പൊസിഷനിൽ ഇന്ത്യൻ ദേശീയ ടീമിൽ മത്സരിക്കുന്ന താരങ്ങളിൽ ഒരാളാണ് പ്രീതം കോട്ടാൽ. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും കൂടുതൽ ആവശ്യമാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ അദ്ദേഹം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.പക്ഷേ ദേശീയ ടീമിൽ അദ്ദേഹത്തിന് സെന്റർ ബാക്ക് പൊസിഷനിൽ ഇനി ഇടം ലഭിക്കില്ല,ഇതാണ് ഇന്ത്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കിലെ നിറ സന്നിധ്യമായ പ്രീതം കോട്ടൽ കഴിഞ്ഞ ഒരുപാട് കാലങ്ങളായി ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന തരങ്ങളിൽ ഒരാളാണ് മികച്ച പ്രകടനം തന്നെയാണ് താരം ഇന്ത്യൻ ഫുട്ബോളിൽ നടത്തുന്നത്.

2015 മുതൽ ദേശീയ ടീമിലെ നിറ സന്നിധ്യമായ ഇന്ത്യക്ക് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.മോഹൻ ബഗാനിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

റൈറ്റ് ബാക്ക് പൊസിഷനിൽ ഇന്ത്യൻ ദേശീയ ടീമിൽ മത്സരിക്കുന്ന താരങ്ങളിൽ ഒരാളാണ് പ്രീതം കോട്ടാൽ. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്നും കൂടുതൽ ആവശ്യമാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ അദ്ദേഹം സെന്റർ ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്.പക്ഷേ ദേശീയ ടീമിൽ അദ്ദേഹത്തിന് സെന്റർ ബാക്ക് പൊസിഷനിൽ ഇനി ഇടം ലഭിക്കില്ല,ഇതാണ് ഇന്ത്യയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

അർജന്റീന പരിശീലക സ്ഥാനം ഒഴിയാൻ ഇതിഹാസ പരിശീലക്കൻ സ്കലോണി

മികച്ച താരങ്ങളുടെ നോമിനേഷൻ പട്ടികയിൽ ലൂണയും സച്ചിനും🔥; ആരാധകരെ വോട്ട് ചെയ്ത് വിജയിപ്പിക്കു!! ലിങ്ക് ഇതാ💥….