in ,

LOVELOVE

ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ലൂണയും😍

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇദ്ദേഹം മാത്രമാണ് സ്ഥാനം നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ജംഷഡ്പൂരിന്റെ ഡിഫൻഡറായ എൽസിഞ്ഞോയാണ്. മോഹൻ ബഗാനിന്റെ ദിമിത്രി പെട്രട്ടോസ് രണ്ടാം സ്ഥാനത്ത് വരുന്ന. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരമാണ് ഇദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്യൻ പ്ലേ മേക്കർ സാക്ഷാൽ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമാണ് ലൂണ ഇത്തവണ ക്യാപ്റ്റനായാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്.

ലൂണ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തന്റെ ഗോൾ വേട്ടയും തുടങ്ങി ബെംഗളുരുവിനെതിരെ ആദ്യ മത്സരത്തിൽ താരം ഒരു മികച്ച ഗോൾ നേടിയിരുന്നു.

ഇതിന് പിന്നാലെ ആഴ്ച്ചയിൽ ഐഎസ്എൽ മത്സരങ്ങളെ ഖേൽ നൗ വിശകലനം ചെയ്തിട്ടുണ്ട്. അതായത് ഏറ്റവും മികച്ച 5 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളിൽ ഒരു താരം ക്യാപ്റ്റനായ ലൂണ തന്നെയാണ്

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇദ്ദേഹം മാത്രമാണ് സ്ഥാനം നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ജംഷഡ്പൂരിന്റെ ഡിഫൻഡറായ എൽസിഞ്ഞോയാണ്. മോഹൻ ബഗാനിന്റെ ദിമിത്രി പെട്രട്ടോസ് രണ്ടാം സ്ഥാനത്ത് വരുന്ന. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരമാണ് ഇദ്ദേഹം.

ക്രിസ്റ്റൽ ജോൺ വീണ്ടും ഐ എസ് എലിൽ അവതരിച്ചു ഇന്ന്

മുന്നിലുള്ളത് കടുത്ത വെല്ലുവിളി; പരാജയത്തിന് പിന്നാലെ തലയിൽ കൈ വെച്ച് ബംഗളുരു പരിശീലകൻ