in ,

LOVELOVE

കിടിലൻ ടീമിനെ അണിനിരത്തി ബ്ലാസ്‌റ്റേഴ്‌സിനെ ഇനി ലൂണ നയിക്കും

കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരം ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ കളിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുന്നത് അവരുടെ പ്ലേ മേക്കർ അഡ്രിയാൻ ലൂണ തന്നെയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരം ഇന്ന് ബെംഗളൂരു എഫ്‌സിക്കെതിരെ കളിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിൽ നിന്ന് നയിക്കുന്നത് അവരുടെ പ്ലേ മേക്കർ അഡ്രിയാൻ ലൂണ തന്നെയാണ്.

കഴിഞ്ഞ സീസണിൽ ജെസ്സലായിരുന്നു ടീം നായകൻ എന്നാൽ ഇപ്പോൾ ജെസ്സൽ എതിർ പാളയത്തിലാണ്.

ഗോൾ കീപ്പർമാർ: കരൺജിത് സിംഗ്, ലാറ ശർമ്മ, സച്ചിൻ സുരേഷ്, മുഹമ്മദ് അർബാസ്.
ഡിഫൻ്റർമാർ: പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഐപെൻഭ ദോഹ്‌ലിംഗ്, നോച്ച സിംഗ്, ഹോർമിപാം, സന്ദീപ് സിംഗ്, മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്ച്.

മിഡ്ഫീൽഡർമാർ: ഡാനിഷ് ഫാറൂഖ്, ബ്രൈസ് ബ്രയാൻ മിറാൻഡ, ജീക്‌സൺ സിംഗ്, സൗരവ് മൊണ്ഡൽ, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, യോഹെൻബ മീറ്റെ , ഫ്രെഡി ലല്ലാവ്മ, അഡ്രിയാൻ ലൂണ.
ഫോർവേർഡ്സ്: നിഹാൽ സുധീഷ്, ബിധ്യാസാഗർ സിങ് , കെ.പി. രാഹുൽ, ഇഷാൻ പണ്ഡിത ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമെ പെപ്ര, ഡെയ്സുക സകായ്..

https://x.com/KeralaBlasters/status/1704533376978293108?s=20

ബ്ലാസ്റ്റേഴ്‌സ് നിരയിൽ പരിക്ക് ആദ്യ മത്സരത്തിൽ പ്രധാന താരങ്ങൾ കളിക്കില്ല

ആ രണ്ട് താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല; സൂചന നൽകി പരിശീലകൻ