in , , ,

OMGOMG LOLLOL AngryAngry LOVELOVE CryCry

മാർക്കസ് വ്യക്തമാക്കി🥵!! സീസണിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

നിലവിൽ ഒട്ടുമിക്ക ഐഎസ്എൽ ക്ലബ്ബും ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിനായുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതിനോട് ബന്ധപ്പെട്ട് മിക്ക ടീമുകളും ഒട്ടനവധി താരങ്ങളുമായി പ്രീ കോൺട്രാക്ട് ധാരണയിലെത്തിയിട്ടുണ്ട്.

ഇപ്പോളിത ഇന്ത്യൻ പ്രശസ്ത മാധ്യമ പ്രവർത്തക്കനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം പഞ്ചാബ് എഫ്സിയുടെ ഫ്രഞ്ച് മധ്യനിര താരമായ മദിഹ് തലാലിനെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കിയിരിക്കുകയാണ്.

എല്ലാവിധ പേപ്പർ വർക്കുകളും കഴിഞ്ഞു. താരം രണ്ട് വർഷ കരാറിലായിരിക്കും ഈസ്റ്റ്‌ ബംഗാളിലെത്തുക. നിലവിൽ സാഹചര്യത്തിൽ ലൂണയുടെ അഭാവത്തിൽ ഐഎസ്എലിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന താരമാണ് മദിഹ് തലാൽ.

ഈ സീസണിൽ ഇതോടക്കം 20 മത്സരങ്ങൾ നിന്ന് അഞ്ച് ഗോളും എട്ട് അസ്സിസ്റ്റും താരം പഞ്ചാബിനോടൊപ്പം നേടി കഴിഞ്ഞു. എന്തിരുന്നാലും താരത്തിന്റെ സൈനിങ്ങുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങൾ ഈസ്റ്റ്‌ ബംഗാൾ വരും ദിവസങ്ങളിൽ പുറത്ത് വിടുന്നതായിരിക്കും.

ഇവാനാശാനോടൊപ്പം എത്തുക ലാറ ശർമ്മ🔥; അടുത്ത മത്സരത്തിൽ മികച്ചൊരു മാറ്റത്തിന് സാധ്യത…

ഒന്നല്ല രണ്ടല്ല!!! കൊണ്ടുവരുന്നത് ആറ് താരങ്ങളെ🥵; വമ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…