in , , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; ക്ലബ്ബിന്റെ മുൻനിര താരങ്ങൾ വമ്പൻ ട്രാൻസ്ഫർ തുകയ്ക്ക് ക്ലബ്‌ വിടുന്നു..

നിലവിൽ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ഏറ്റവും പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുക്കൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്‌ അത്രത്തോളം സന്തോഷകരമല്ല.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ദേശീയ ടീമിൽ കളിക്കുന്ന ചില പ്രധാന താരങ്ങൾ വൻ തുകയ്ക്ക് ക്ലബ് വിടാനൊരുങ്ങുന്നു എന്നാണ്. പ്രശസ്ത മാധ്യമ്മായ IFT ന്യൂസ്‌ മീഡിയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ദേശിയ ടീമിനായി കളിക്കുന്ന താരങ്ങൾ പ്രീതം കോട്ടൽ, ജീക്സൺ സിംഗ്, രാഹുൽ കെപി, ഇഷാൻ പണ്ഡിത എന്നിവരാണ്. ഇതിൽ രാഹുലിനെയും ജീക്സണെയെയും സ്വന്തമാക്കാനായി ചെന്നൈ രംഗത്തുണ്ട് പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു.

എന്തിരുന്നാലും ഇതിൽ പ്രീതം കോട്ടലും ഇഷാൻ പണ്ഡിതയും ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് സാധ്യതയുള്ളത്. ഈ നീക്കങ്ങളെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഇനി അടുത്തത് ആര്? ഈ നാലിൽ ഒരു ഐഎസ്എൽ ടീമിലെ പരിശീലകനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് സമീപിച്ചതായി റിപ്പോർട്ട്…

ആശാന് പിന്നാലെ സൂപ്പർ താരങ്ങളും പുറത്തേക്ക്? പ്രധാന താരങ്ങളും ടീം വിടുമെന്ന് റിപ്പോർട്ട്‌..