in ,

LOLLOL CryCry AngryAngry LOVELOVE OMGOMG

ആശാന് പിന്നാലെ സൂപ്പർ താരങ്ങളും പുറത്തേക്ക്? പ്രധാന താരങ്ങളും ടീം വിടുമെന്ന് റിപ്പോർട്ട്‌..

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി മൂന്ന് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയ പ്ലേ ഓഫ് മത്സരങ്ങളിലേക്കും  ഫൈനലിലേക്ക് ഉൾപ്പെടെ ടീമിനെ എത്തിച്ച ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ  ടീം വിടുന്നതായി ക്ലബ്ബ് ഒഫീഷ്യലി അറിയിച്ചിരുന്നു.

വളരെ മികച്ച ഒരു കോച്ചിംഗ് കരിയർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ കാഴ്ചവച്ചതിനുശേഷം ആണ് സെർബിയൻ പരിശീലകൻ ടീമിനോട് വിട പറയുന്നത്.

നിലവിൽ വരുന്ന പുതിയ അപ്ഡേറ്റുകൾ പ്രകാരം പരിശീലകന്റെ പടിയിറക്കത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും ചില പ്രധാന താരങ്ങളെ കൂടി പുറത്ത് പോയേക്കുമെന്നാണ് സൂചന. ദേശീയടീം താരങ്ങൾ ഉൾപ്പെടെയുള്ളവർ ബ്ലാസ്റ്റേഴ്സിൽ നിന്നും ടീം ഇടാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; ക്ലബ്ബിന്റെ മുൻനിര താരങ്ങൾ വമ്പൻ ട്രാൻസ്ഫർ തുകയ്ക്ക് ക്ലബ്‌ വിടുന്നു..

അഭ്യൂഹംങ്ങൾക്ക്‌ വിട!! മലയാളി യുവ താരം ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും; താരത്തിന് ഇനിയും ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ട്…