in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഗ്ലാഡിയേറ്റർ തിരിച്ചെത്തി മക്കളെ??; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇനി സൂപ്പർ താരത്തിന്റെൽ ഭദ്രം…

അങ്ങനെ കുറെ ദിവസത്തിന്റെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച വീണ്ടും തുടങ്ങുകയാണ്. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

അങ്ങനെ കുറെ ദിവസത്തിന്റെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച വീണ്ടും തുടങ്ങുകയാണ്. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

ഈ മത്സരത്തിലേക്ക് വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടേറെ സന്തോഷ കാര്യങ്ങളുണ്ട്. ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് പരിക്ക് മാറിയും വിലക്ക് മാറിയും കുറെയധികം താരങ്ങളാണ് തിരിച്ചെത്തുന്നത്. അതിൽ എടുത്തു പറയേണ്ടതാണ് ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചിന്റെ തിരിച്ചുവരവ്.

പരിക്ക് മൂല്ലം താരത്തിന് ഇതുവരെ സീസണിലെ ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിലായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ലെസ്ക്കോന്റെ കൈയിൽ സുരക്ഷിതമായിരുന്നു. താരം തന്റെ ആ പഴയ മികച്ച ഫോമിൽ തന്നെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

നിലവിൽ താരത്തിന് പ്രതിരോധ നിരയിൽ മികച്ച പിൻബലം നൽകാൻ മിലോസ് ഡ്രിൻചിച്ചും കൂടെയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരിക്കുന്നത് ഇരുവരും ഒന്നിച്ച് കളിക്കാൻ ഇറങ്ങുമോയെന്നാണ്.

സഹലിനെ പോകാൻ ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കളും രംഗത്ത് വന്നിരുന്നു?; പക്ഷെ കാര്യമില്ലാതെയായിപ്പോയി…

സൂപ്പർ താരം കളിക്കാൻ യോഗ്യനാണ്?; ആരാധകരുടെ കാത്തിരിപ്പിന് വിരാമം.. അപ്ഡേറ്റുമായി ഇവാനാശാൻ❤‍?…