in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിയെ തോൽപ്പിക്കാനാവില്ല മക്കളെ; ഇതാ മറ്റൊരു റെക്കോർഡ് കൂടി

റെക്കോർഡുകളുടെ കളിത്തൊഴൻ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് ശേഖരണമായ ഗിന്നസ് വേൾഡ് ഓഫ് റെക്കോർഡിലാണ് മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്.

ഫുട്ബോൾ ലോകത്ത് സകല റെക്കോർഡുകളും സ്വന്തമാക്കിയ താരമാണ് ലയണൽ മെസ്സി. അപൂർവം ചില റെക്കോർഡുകൾ മാത്രമാണ് മെസ്സിയുടെ കൈ പിടിയിൽ ഒതുങ്ങാത്തതായുള്ളു.

ഇപ്പോഴിതാ റെക്കോർഡുകളുടെ കളിത്തൊഴൻ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് ശേഖരണമായ ഗിന്നസ് വേൾഡ് ഓഫ് റെക്കോർഡിലാണ് മെസ്സി മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്.

ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുകളുള്ള ഫുട്ബോൾ തരാമെന്ന റെക്കോർഡാണ് മെസ്സി ഇപ്പോൾ സ്വന്തമാക്കിയത്. ഇന്നലെ ഗിന്നസ് വേൾഡ് റെക്കോർഡ് അണിയറ പ്രവർത്തകർ ഇതിലൊരു സ്ഥിരീകരണം കൂടി നടത്തിയിരിക്കുകയാണ്.

ഗിന്നസ് വേൾഡ് റെക്കോഡ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ച പോസ്റ്റിലാണ് ഏറ്റവും കൂടുതൽ ഗിന്നസ് റെക്കോർഡുള്ള താരമായി മെസ്സി മാറിയത്. 41 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് മെസ്സിയുടെ പേരിലുള്ളത്. തൊട്ട് പിന്നിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 40 റെക്കോർഡുകളാണ് ഉള്ളത്.

പട്ടികയിൽ മൂന്നാം സ്ഥാനം 9 ഗിന്നസ് റെക്കോർഡുള്ള റോബർട്ട്‌ ലെവൻഡോസ്കിയാണ്. 5 ഗിന്നസ് റെക്കോർഡുള്ള എംബാപ്പെ നാലാമനും നാല് റെക്കോർഡുള്ള നെയ്മർ അഞ്ചാം സ്ഥാനത്തുമാണ്.

ഒഫീഷ്യൽ: പകരക്കാരനായി ബെഞ്ചിയിലിരുന്നു മടുത്തു; പ്യൂട്ടിയ ഇനി പുതിയ ക്ലബ്ബിൽ?…

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീയപ്പെട്ട താരം പുതിയ ക്ലബ്ബിലേക്ക്?; ആശംസകൾ അറിയിച്ച് ആരാധകർ…