in , , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഒഫീഷ്യൽ: പകരക്കാരനായി ബെഞ്ചിയിലിരുന്നു മടുത്തു; പ്യൂട്ടിയ ഇനി പുതിയ ക്ലബ്ബിൽ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഇതിന് മുന്നോടിയായി ഒട്ടുമിക്ക ക്ലബ്ബുകളും പ്രീ സീസൺ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം നിലവിൽ എല്ലാ ക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്നു പ്യൂട്ടിയയെന്നറിയപ്പെടുന്ന ലാൽതതംഗ ഖൗൾഹിംഗ് മോഹൻ ബഗാൻ വിട്ട് ഒഡിഷ എഫ്സിയിൽ ചേർന്നിരിക്കുകയാണ്. 2026 വരെ നീളുന്ന മൂന്ന് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ പ്യൂട്ടിയ മോഹൻ ബഗാൻ വിടും പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ട് മോഹൻ ബഗാനിൽ ചേർന്നത്.

https://twitter.com/OdishaFC/status/1686695798606794752?t=zU24jwjwkEPszxEFQz–Dw&s=19

എന്നാൽ മോഹൻ ബഗാനിൽ വേണ്ടത്ര പരിക്കണ സ്റ്റാഫ്‌ മാനേജ്മെന്റ് താരത്തിന് നൽകിയിരുന്നില്ല. ഒട്ടുമിക്ക എല്ലാ കളിയിലും താരം പകരക്കാരനായി ബെഞ്ചിലിരിക്കാറായിരുന്നു. എന്തിരുന്നാലും മോഹൻ ബഗാൻ വിട്ട് താരം ഒഡിഷയിൽ ചേർന്നത് നല്ല തീരുമാനം തന്നെയാണെന്ന് പറയാം.

ഓസ്ട്രേലിയൻ സൂപ്പർ മുന്നേറ്റ താരം ബ്ലാസ്റ്റേഴ്‌സിലേക് വരുമെന്ന് റൂമർ?…

മെസ്സിയെ തോൽപ്പിക്കാനാവില്ല മക്കളെ; ഇതാ മറ്റൊരു റെക്കോർഡ് കൂടി